നേരത്തെ അരവിന്ദ് കെജ്രിവാള് അടക്കമുള്ളവർ ജയിലിലായിരുന്നപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു
ഗൂഡല്ലൂർ: നവംബർ രണ്ടിന് നടക്കുന്ന നീലഗിരി ജില്ലാ മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന താലൂക്ക് കൺവെൻഷനുകളുടെ ഭാഗമായി ഗൂഡല്ലൂർ താലൂക്ക് കൺവെൻഷൻ നേതാക്കളുടെയും പ്രവർത്തകരുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഗൂഡല്ലൂർ ഒന്നാം മൈൽ എസ്റ്റാഡിയോ ഫുട്ബോൾ ഓഡിറ്റോറിയത്തിൽ...
കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ആപ്പ് ഉപയോഗിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു.
മദ്യപിക്കുന്നതിനിടെ ബീഡിക്ക് വേണ്ടിയുണ്ടായ ചെറിയ തര്‍ക്കമാണ് ഭീകരരൂപം ധരിച്ചത്.
സ്കൂള്‍ ഫീസ്, പരീക്ഷാ ഫീസ്, മറ്റു സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവയ്ക്ക് ഇനി യുപിഐ, നെറ്റ് ബാങ്കിങ് പോലുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.
വെടിയേറ്റ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ദുരന്തമുണ്ടായി പത്താം ദിവസമാണ് മരിച്ചവരുടെ കുടുംബങ്ങളുമായി വിജയ് വിഡിയോ കോളിലൂടെ സംസാരിച്ചത്.
സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലും പൊതു മൈതാനങ്ങളിലും രാഷ്ട്രീയ സ്വയംസേവക് സംഘ് ശാഖകള്‍ നടത്തുന്നുണ്ടെന്നും അവിടെ മുദ്രാവാക്യം വിളിക്കുകയും കുട്ടികളുടെയും യുവാക്കളുടെയും മനസ്സില്‍ നിഷേധാത്മക ആശയങ്ങള്‍ കുത്തിവയ്ക്കുകയും ചെയ്യുന്നുവെന്ന് ഖാര്‍ഗെ ആരോപിച്ചു.
പുലര്‍ച്ചെ മൂന്നുമണിയോടെ വാതില്‍ തകര്‍ത്ത് അകത്തുകയറി ആദ്യം കുട്ടിയെ ചവിട്ടുകയും പിന്നീട് 55കാരിയായ അസലയെയും ആക്രമിക്കുകയുമായിരുന്നു.