യു.ഡി.എഫ് യോഗത്തിലാണ് തീരുമാനം
തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ്. തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷത്തോട് അഭിപ്രായം ചോദിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല...
പത്തനംതിട്ട; കോവിഡ് നിരീക്ഷണത്തില്‍ പോകേണ്ട പത്തനംതിട്ട സ്വദേശിയായ യുവതിയുമായി ആംബുലന്‍സ് ഡ്രൈവര്‍ നാടുചുറ്റിയത് നാലുമണിക്കൂറിലേറെ. അഞ്ചു മിനിറ്റുകൊണ്ട് എത്താവുന്ന ക്വാറന്റീന് കേന്ദ്രത്തില്‍ റൂം ബുക്ക് ചെയ്തിരുന്നെങ്കിലും, അവിടെ റൂം ഇല്ലെന്നു പറഞ്ഞ് ഡ്രൈവര്‍ യുവതിയോട് തട്ടിക്കയറുകയും...
കോഴിക്കോട്: സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ തലക്കെട്ടിനെതിരെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. മുസ്ലിംകളുടെ മേല്‍ തീവ്രവാദ മുദ്ര പതിപ്പിക്കുക വഴി സി.പി.എം എന്താണ് ലക്ഷ്യമിടുന്നതെന്ന് പികെ ഫിറോസ് ചോദിച്ചു. പികെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍...
'പാര്‍ട്ടി എനിക്ക് തന്ന അംഗീകാരവും ജനങ്ങള്‍ തന്ന സ്നേഹവും അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതലാണ്. ഞാന്‍ പൂര്‍ണസംതൃപ്തനാണ്'
ആഗോള വിപണിയിലും ദേശീയ വിപണിയിലും വില താഴ്ന്ന വേളയിലാണ് കേരളത്തില്‍ സ്വര്‍ണം കരുത്തു നേടിയത്.
കൊട്ടിയം; പ്രതിശ്രുത വരന് വഞ്ചിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത റംസി ഒരു കായിക പ്രതിഭയായിരുന്നു. സ്കൂള്‍തലം മുതല്‍ കായിക മേഖലയില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിരുന്ന വിദ്യാര്‍ഥിയായിരുന്നു റംസി. കൊല്ലം എസ്എന്‍ വിമന്‍സ് കോളജില്‍ പഠിക്കുമ്പോള്‍ വിവിധ...
കോഴിക്കോട് പേരാമ്പ്ര സ്വദേശി കെ.കെ. രാജന്റെ മകളാണ് ലിന്‍സ
കൊട്ടിയം; തന്റെ മകളെ അവര്‍ കൊന്നുകളയുകയായിരുന്നുവെന്ന് കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ പിതാവ് റഹീം. ‘അവള്‍ക്ക് ഒരുപാട് വിഷമങ്ങള്‍ ഉണ്ടായിരുന്നു. പലതും അവളുടെ മരണശേഷം മാത്രമാണ് അറിയുന്നത്. എന്റെ ഹൃദയം നുറുങ്ങുന്നുണ്ട്. പത്ത് വര്‍ഷത്തോളം ഉള്ള...
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വരുന്ന കോര്പറേഷന് തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ ജനകീയ കൂട്ടായ്മ