പാലക്കാട്: ട്രെയിനുകള്‍ക്കു നേരെയുള്ള കല്ലേറുകള്‍ തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വെ അധികൃതര്‍ അറിയിച്ചു. ഷൊര്‍ണൂര്‍, വടകര, മംഗളൂരു സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. റെയില്‍വെ ആക്ട് 153, 154...
ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂളുകളില്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികളെ തോല്‍പ്പിക്കരുത് എന്ന നയം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ തീരുമാനമെടുക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ ഉപദേഷക ബോര്‍ഡ് (സിഎബിഇ) വ്യക്തമാക്കി. ഇതിനനുസരിച്ച് നിലവിലെ നയത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി പ്രകാശ്...
റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് റിയോ ഡി ജനീറോയിലായിരുന്നു അന്ത്യം. 53 മത്സരങ്ങളില്‍ ബ്രസീലിന്റെ പ്രതിരോധ നിരക്കു കാവല്‍ തീര്‍ത്ത ആല്‍ബര്‍ട്ടോ എട്ടു ഗോളുകള്‍...
കാണാതായ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണിപ്പൂരുകാരനായ ജെ.ആര് ഫൈല്മോന് രാജയെയാണ് ബ്രഹ്മപുത്ര ഹോസ്റ്റലിലെ 171ാം റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി...
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നു രൂപപ്പെട്ട ക്യാന്ത് ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരം ലക്ഷ്യമിട്ടു നീങ്ങുന്നു. ബംഗ്ലാദേശിലോ കൊല്‍ക്കത്ത, ഒഡീഷ, ആന്ധ്രാ തീരങ്ങളിലോ ആയിരിക്കും ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി....
ന്യൂഡല്‍ഹി: പുറത്താക്കപ്പെട്ട ചെയര്മാന് സിറസ് മിസ്ത്രിക്കെതിരെ നിയമ നടപടിയുമായി ടാറ്റാ ഗ്രൂപ്പ്. ടാറ്റാ സണ്‍സ്, രത്തന്‍ ടാറ്റ, ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള സര് ദോറബ്ജി ട്രസ്റ്റ് എന്നിവരാണ് സിറസിനെതിരെ കേവിയറ്റ് ഹര്‍ജികള്‍ ഫയല്‍ ചെയ്തത്. സുപ്രീംകോടതി,...
നാലാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ന്യൂസീലാന്റ് താരങ്ങള്‍ ശരിക്കും അന്തംവിട്ടിരിക്കുകയാണ്. റാഞ്ചിയിലെ തങ്ങളുടെ താമസസ്ഥലത്തേക്ക് ബസില്‍ യാത്ര തിരക്കുമ്പോള്‍ മുന്നില്‍ എതിര് ടീം ക്യാപ്റ്റന്‍ ആഡംബര വാഹനമായ ഹമ്മറോടിച്ചു പോകുന്നതു കണ്ടാല്‍ അദ്ഭുതപ്പെടാതെ പിന്നെ എന്തു ചെയ്യും!...
ഹിമാചല്‍: സോണിയാ ഗാന്ധിക്ക് പകരക്കാരനായി മകന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് എത്തിച്ചേരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് വ്യക്താവ് അംബികാ സോണി. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയുമായി നടന്ന കൂടികാഴ്ചക്കു ശേഷം മാധ്യമങ്ങളോട്...
തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇരുമ്പനം, ഫറോഖ് പ്ലാന്റുകളില്‍ ട്രക്ക് ഉടമകളും തൊഴിലാളികളും കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് നടത്തി വന്നിരുന്ന ഇന്ധന സമരം ഒത്തുതീര്‍പ്പായി. ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രന് തൊഴിലാളി പ്രതിനിധികളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ്...
മാള്‍ട്ട: വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ ചെറുവിമാനം തകര്‍ന്നു വീണു. നിലംപതിച്ച് നിമിഷങ്ങള്‍ക്കകം തീഗോളമായി മാറിയ ചെറുവിമാനത്തിലെ 5 പേരും മരിച്ചു. മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട ഇരട്ട പ്രൊപ്പല്ലറോടു കൂടിയ മെട്രോലൈനര്‍ വിമാനമാണ് തകര്‍ന്നു...