ദോഹ: അല്‍ജസീറയുടേതെന്ന പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്ക്. ഇറാനിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അല്‍ജസീറയുടേതെന്ന പേരില്‍ വ്യാജമായി ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ച വ്യാജ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് വീണ്ടും ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. 21-ാം നൂറ്റാണ്ടില്‍ ലോകത്തെ ഏറ്റവും മികച്ച നടന് ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് ജിഗ്നേഷ് മേവാനി പരിഹസിച്ചു. നോസ്ട്രഡാമസിന്റെ പ്രവചനമെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയായിരുന്നു...
സിനിമയിലെ വനിതാ സംഘടനയായ ‘വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍’ നിന്ന് നടി മഞ്ജുവാര്യര്‍ പിന്മാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹതിമാണെന്ന് മഞ്ജുവാര്യരോട് അടുത്ത വൃത്തങ്ങള്‍. ഈ വാര്‍ത്ത ശരിയല്ലെന്ന് മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്....
ദോഹ: ഖത്തറിന്റെ ചരിത്രവും സംസ്കാരവും അനാവരണം ചെയ്യുന്ന മുഷൈരിബ് ഡൗണ്ടൗണ് ദോഹയിലെ മ്യൂസിയങ്ങള്‍ക്ക് രാജ്യാന്തര അംഗീകാരം. റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ്സ് ഇന്‍ ലണ്ടന്‍(റിബ) പുറത്തുവിട്ട ലോകത്തെ മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍ മുഷൈരിബ് മ്യൂസിയങ്ങളും...
കോഴിക്കോട്: കൊടുവള്ളിയില്‍ റെസ്റ്റോറന്റില്‍ തീപിടുത്തം. കോഴിക്കോട് വയനാട് ദേശീയ പാതയില്‍ കൊടുവള്ളി അങ്ങാടിയില്‍ കെഎഫ്സി ബില്‍ഡിങിന് താഴെയുള്ള റെസ്റ്റോറന്റിലാണ് തീപ്പിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ റെസ്റ്റോറന്റ് പൂര്‍ണമായും തകര്‍ന്നു. ദൃശ്യങ്ങള്‍ കാണാം കെ.എം.ഒയുടെ...
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാകമ്മിറ്റിക്ക് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തില്‍ തൊഴില്‍ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് ഭൂരിപക്ഷം കുറഞ്ഞതിനെ ചോദ്യം ചെയ്താണ് പിണറായി ജില്ലാ കമ്മിറ്റിയെ വിമര്‍ശിച്ചത്. പേരാമ്പ്രയിലെ...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: രാജ്യത്തിനെതിരെ പാകിസ്താന് നയതന്ത്രജ്ഞരുമായി ചേര്‍ന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, തുടങ്ങിയവര്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറുടെ സൗത്ത് ഡല്‍ഹിയിലുള്ള വീട്ടില്‍ ഗൂഢാലോചന നടത്തി എന്ന പരാതിയില്‍...
സ്വകാര്യ ബസിന്റെ തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്കു വീണ ഗര്‍ഭിണി മരിച്ചു. എട്ടു മാസം പ്രായമായ കുഞ്ഞിനെ യുവതിയുടെ ഉദരത്തില്‍ നിന്ന് സുരക്ഷിതമായി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഈരാറ്റുപേട്ട തീക്കോയി അറുകുലപാലത്തിനു സമീപമാണ് സംഭവം. ഈരാറ്റുപേട്ട വട്ടക്കയം താഹയുടെ...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകളും മൂന്നുവയസ്സുകാരിയുമായ ഷെറിന് മാത്യുസിന്റെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്. മാതാപിതാക്കള്‍ ഷെറിനെ ബോധപൂര്‍വ്വം കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. പാല് കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചെന്ന മൊഴിയാണ് മലയാളി...
മുംബൈ: കമലാമില്‍സ് അപകടത്തിനു പിന്നാലെ മുംബൈയില്‍ വീണ്ടും തീപിടിത്തം. അന്ധേരിക്കടുത്ത് മാരോളില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാലു പേര് മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നു പുലര്‍ച്ചെയാണ് അപകടം....