പശുവിന് ഇടിച്ചതിന് ശേഷം 15 മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിടേണ്ട സാഹചര്യം ഉണ്ടായി
കരടി ചത്തതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ എങ്ങനെ ക്രിമിനല്‍ ബാധ്യത ചുമത്തുമെന്ന് ഹൈക്കോടതി ചോദിച്ചു
0 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്
മൂന്നാര്‍ സന്ദര്‍ശിച്ച് തിരികെ സ്ഥാപനത്തിലേക്ക് പോകുന്നതിനിടെ അടിമാലി വാളറയ്ക്ക് സമീപം കോളനിപ്പാലത്ത് വച്ചാണ് അപകടം നടന്നത്
ഇന്ദോര്‍ സ്വദേശിയായ അമന് ശര്‍മ എന്നയാളാണ് ഹര്ജിക്കാരന്
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു പെണ്‍വാണിഭസംഘം പിടിയിലായത്
കർണാടകയിൽ അധികാരത്തിലെത്തിയാൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പി അഴിമതിയുടെ കൂടാരമാമാണെന്നും, ജനങ്ങളുടെ പണം അവർ അപഹരിച്ചെന്നും തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
അബുദാബി: യുഎഇയില്‍നിന്നും ഈ വര്‍ഷത്തെ ഹജ്ജിന് പോകാന്‍ അപേക്ഷ നല്കിയവര് മുപ്പതിനായിരത്തോളം പേരാണ്. വിവിധ രാജ്യങ്ങള്‍ക്ക് ജനസംഖ്യാ അനുപാതമായി സഊദി ഗവണ്മെന്റ് ഹജ്ജ് അനുവദിച്ചിട്ടുള്ള ക്വാട്ട പ്രകാരം 6,228 പേര്‍ക്ക് മാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജ...
അബുദാബി: അബുദാബി-ദുബൈ റോഡില്‍ (ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ്) വേഗത കൂടിയ ട്രാക്കായി കണക്കാക്കിയിട്ടുള്ള ഇടതുവശത്തെ ആദ്യരണ്ടു ട്രാക്കുകളില്‍ കുറഞ്ഞവേഗത നിയമം കര്‍ക്കശമാക്കുന്നു. മെയ് ഒന്നുമുതല്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്...
തൃശ്ശൂര്‍ പൂരം നടക്കുന്ന സാഹചര്യത്തില്‍ കോര്പറേഷന് പരിധിയില്‍ മദ്യത്തിന് നിരോധനം. ജില്ലാ കലക്ടറാണ് 48 മണിക്കൂര്‍ മദ്യ നിരോധനം പ്രഖ്യാപിച്ചത്. ഏപ്രില്‍ 29 ഉച്ചയ്ക്ക് 2മണി മുതല്‍ മെയ് 1 ഉച്ചയ്ക്ക് രണ്ട് മണി വരെയാണ്...