സംസ്ഥാന ഭാഷകളെ രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷകളാക്കാന്‍ സഹായിക്കുന്ന നിയമങ്ങള്‍ ഭേദഗതി ചെയ്യാനായി ഇപ്പോഴും കഷ്ടപ്പെടുകയാണെന്നും സ്റ്റാലിന് പറഞ്ഞു.
18000 കോടി രൂപയ്ക്കാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ ടാറ്റയ്ക്ക് വിറ്റത്.
മെഡിക്കല്‍ ഷോപ്പുകളില്‍ വാക്സിന് ലഭ്യമാകില്ല.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ആളുകളായിരുന്നു കൂടുതല്‍പേരും പഠനത്തിന്റെ ഭാഗമായത്.
അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമാണ് ഇന്ത്യ.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പടനയിച്ച ശിവഗംഗ രാജ്ഞി വേലു നാച്ചിയാര്‍, കപ്പല്‍ സര്‍വ്വീസ് നടത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച വി.ഒ ചിദംബരനാര്‍, സാമൂഹിക പരിഷ്ക്കര്‍ത്താവ് ഭാരതിയാര്‍, സ്വാതന്ത്ര്യ സമര സേനാനിയും മുസ്ലിംലീഗ് നേതാവുമായ ഖാഇദെ മില്ലത്ത്...
കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ചിരഞ്ജീവി പറഞ്ഞു.
കര്‍ഷകര്‍ക്കായി പയറുവര്‍ഗ വിളകള്‍ താങ്ങുവിലയില്‍ തന്നെ വാങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. 2022-23 ഖരീഫ് സീസണ് മുതലാകും ഇത് നടപ്പിലാകുക.
തടവറയില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന്, ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചാണ് മഹുവ മൊയ്ത്രയുടെ ട്വീറ്റ്.
ജനുവരി 20ന് ശേഷം ഇതാദ്യമായാണ് പ്രതിദിന കോവിഡ് കേസുകള്‍ മൂന്നു ലക്ഷത്തിന് താഴെയ്ക്ക് വരുന്നത്.