പൊന്നമ്മാള്‍ നഗറില്‍ ഉച്ചയോടെയാണ് സ്ഫോടനം നടന്നത്.
വിമര്‍ശനം രൂക്ഷമായതോടെ 'ജറുസലേം' എന്ന പേരിലേക്ക് മാറ്റി.
ആർക്കും അറിയാത്ത എന്നാൽ ഗവർണർ അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ അറിയിക്കാൻ വന്നതാണെന്നും നാടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞതായും അൻവർ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന് ആദ്യഫലപ്രഖ്യാപനം നടത്തിയ മുസ്ലിം ഭൂരിപക്ഷപ്രദേശമായ നൂഹില്‍ കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എയായ അഫ്താബ് അഹമ്മദ് 46,963 ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി
ജമ്മു കശ്മീരിനെ വിഭജിക്കാന്‍ എടുത്ത ബിജെപിയുടെ നിലപാടിനെതിരെ ജനങ്ങള്‍ വിധിയെഴുതി.
ഹരിയാനയിലെ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച വിനേഷ് ഫോഗട്ട് 5231 വോട്ടുകള്‍ക്ക് ലീഡ് നേടിയാണ് വിജയം ഉറപ്പിച്ചത്.
4130 വോട്ടിനാണ് വിനേഷ് ഫോഗട്ട് മുന്നിലുള്ളത്.
ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന് 51 ലീഡും ബിജെപിക്ക് 25 ലീഡുമാണ് ഇപ്പോള്‍.
തങ്ങള്‍ പൂര്‍ണ ആത്മവിശ്വസത്തിലാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര.