കോണ്‍ഗ്രസിനും സിപിഐഎമ്മിനുമൊക്കെ സാധിക്കുമെങ്കില്‍ അവര്‍ ചെയ്തോട്ടെ. അതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല
പ്രഭാഷകനും എഴുത്തുകാരനുമായ ബഷീറിന്റെ കന്നിയങ്കത്തില്‍ തന്നെയാണ് വോട്ട് കണക്കില്‍ കേരളത്തില്‍ നേട്ടം കുറിക്കുന്നത്.
കാഞ്ചിയാര്‍ പഞ്ചായത്തിലെ ഏക ബിജെപി അംഗമായ സുരേഷ് പ്രസിഡന്റാവും
തോല്ക്കുന്നതില്ല താന്‍ കാരണം കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡ് നഷ്ടമായല്ലോ എന്ന ടെന്‍ഷനായിരുന്നു-ഡോ. അജിത പറഞ്ഞു.
തെരഞ്ഞെടുപ്പ് ജയിച്ചശേഷം ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറം നഗരസഭ ഓഫീസ് കെട്ടിടത്തിന് മുകളില്‍ കയറി പച്ച നിറമുള്ള വലിയ ബാനറില്‍ 'അള്ളാഹു അക്ബര്‍' എന്നെഴുതി തൂക്കി മുദ്രാവാക്യം വിളിച്ചിരുന്നെങ്കില്‍ ആ വിഷ്വല്‍ കേരളത്തിലുണ്ടാക്കാന്‍ പോകുന്ന പുകില് എന്തായിരിക്കും??
അന്തരിച്ച നടന് കലാഭവന്‍ മണിയുടെ ഡ്യൂപ്പായി നിരവധി വേദികളില്‍ തിളങ്ങിയയാള് കൂടിയാണ് രാജു.
നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു
ലീഗ് മത്സരിക്കുന്ന വാര്‍ഡുകളില്‍ സിപിഎം പാര്‍ട്ടി ചിഹ്നങ്ങള്‍ ഉപേക്ഷിച്ച് സ്വതന്ത്രരെയാണ് നിര്‍ത്തിയിരുന്നത്.
പരിക്കുകളോടെ ഇദ്ദേഹത്തെ തളിപ്പറമ്പിലെ ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പത്മിനിക്കാണ് ഇവിടെ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്