ഇന്ന് 32,819 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്റെ ശിക്ഷ പിന്നീട് വിധിക്കും
മേയ് രണ്ട് വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി
കണ്ണൂര്‍ സര്‍വകലാശാലയിലെ എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍/ അസിസ്റ്റന് ഡയറക്ടര്‍ തസ്തികയിലേക്കുള്ള നിയമനമാണ് കോടതി തടഞ്ഞത്
കേരള ആരോഗ്യ സർവകലാശാലക്ക് കീഴിലുള്ള അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്. എഫ് സംസ്ഥാന കമ്മിറ്റി സർവകലാശാല പരീക്ഷ കൺട്രോളർക്ക് പരാതി നൽകി
വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലും വിലക്ക് ബാധകമാണ്
പ്രശോഭാണ് മന്‍സൂറിനെ കൊല്ലാനുള്ള ബോംബ് നിര്‍മിച്ചുനല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു
സിദ്ദീഖ് കാപ്പനെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എതിര്‍ത്ത് ഇപ്പോള്‍ കേന്ദ്രവും രംഗത്തെത്തിയിരിക്കുകയാണ്. കാപ്പനെ എയിംസിലേക്ക് മാറ്റേണ്ടതില്ല എന്നതാണ് കേന്ദ്ര നിലപാട്
ഇന്നലെ 4460 രൂപയായിരുന്നു ഒരു ?ഗ്രാം സ്വര്‍ണത്തിന്റെ വില. പവന് 35,680 രൂപയായിരുന്നു
കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജികളിലെ ആവശ്യം