പന്തീരങ്കാവിലെ ജ്വല്ലറിയില്‍ പകല്‍ മോഷണം. ജ്വല്ലറിയിലെത്തിയ രണ്ട് യുവാക്കള്‍ മൂന്നരപ്പവന്‍ സ്വര്‍ണമാലയുമായി കടന്നു
സമസ്തക്കും മറ്റു മുസ്ലിം സംഘടനകള്‍ക്കുമെല്ലാം എതിരെ ഇനി സിപിഎമ്മിന്റെ വര്‍ഗീയ ചാപ്പ പതിയുമെന്ന് അവര്‍ പറഞ്ഞു
കീഴടങ്ങാനെത്തിയവരെ തൊട്ടുമുമ്പ് പിടികൂടിയ പൊലീസ് നടപടിയേയും എഴുത്തുകാരന് വിമര്‍ശിച്ചു
കാഞ്ഞങ്ങാട് നഗരസഭ 36ാം വാര്‍ഡ് കല്ലൂരാവിയിലാണ് സംഭവം. ലീഗ് സ്ഥാനാര്‍ഥി വിജയിച്ചതിലെ അമര്‍ഷം തീര്‍ക്കാനാണ് പ്രകടനത്തിനു നേരെ സിപിഎം ആക്രമണം അഴിച്ചുവിട്ടത്
കുട്ടന്‍കുളങ്ങരയില്‍ ബി ഗോപാലകൃഷ്ണന് തോറ്റത് താന്‍ കാരണമെന്ന് പ്രചരിപ്പിക്കുന്നെന്ന് പരാതിയില്‍ ആരോപിക്കുന്നു
"പുറകില്‍ നിന്നു വിളിക്കാതെ.... വെളിച്ചത്തിറങ്ങി കുറച്ചു കൂടെ ശബ്ദത്തില്‍ വിളിക്കൂ....എന്നാലല്ലേ കേള്‍ക്കുമ്പോള്‍ ഒരു രോമാഞ്ചം തോന്നുകയുള്ളൂ...."
സംസ്ഥാനത്ത് ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുമതിയായി. ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ബാറുകള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുന്നത്
എല്ലാ അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
കഴിഞ്ഞ 24 മണിക്കൂറിനിടെ 34,847 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.82 ആണ്
മുസ്ലിംലീഗ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്രരുടെ കൂടി കണക്കെടുത്താല്‍ അംഗബലം ഇനിയും വര്‍ധിക്കും