കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയാണ് എന്നാരോപിച്ചാണ് ശിവശങ്കര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേന്ദ്ര ഏജന്‍സികള്‍ പലവട്ടം ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാന്‍ തയാറാണെന്നും ഹര്‍ജിയിലുണ്ട്.
ആയാ റാം ഗയാ റാം' എന്ന വാക്യത്തോട് സാമ്യപ്പെടുത്തിയാണ് ശബരീനാഥന്റെ പരിഹാസം
ബോഗികള്‍ വേര്‍പ്പെട്ട് പോയത് അറിയാതെ ട്രെയിന്‍ ഓടി. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ പ്രതി ട്രെയിന്‍ തിരികെ വന്ന് ബോഗികള്‍ കൂട്ടിച്ചേര്‍ത്തു
ബുധനാഴ്ച ഉച്ചയോടെ കാര്‍ത്ത്യായനിയുടെ രണ്ടാമത്തെ മകന് വീട്ടിലെത്തിയപ്പോഴാണ് അമ്മ മുറിയില്‍ മരിച്ചുകിടക്കുന്നത് കാണുന്നത്. തുടര്‍ന്ന് നാട്ടുകാരുമായി നടത്തിയ തെരച്ചിലില്‍ മറ്റൊരു മുറിയില്‍ ബിജുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
ഈ മാസം 15 മുതല്‍ ഘട്ടം ഘട്ടമായി സ്കൂളുകള്‍ തുറക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.എന്നാല്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങള്‍ക്കും ഇതിനോട് താല്പര്യമില്ല
ജിയോട്യൂബ് പദ്ധതി വൈകുന്നതിനെതിരെയാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചതെങ്കിലും മുഖ്യമന്ത്രിക്കെതിരായ അതൃപ്തികൂടിയാണ് അവര്‍ പ്രകടിപ്പിച്ചത്.
'നട്ടെല്ലില്ലാത്തതില്‍ സങ്കടം. ഒപ്പം ബോധ്യവും. നിരവധി സ്ത്രീകള്‍ക്ക് ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ വധഭീഷണി നേരിടുന്നു. അവര്‍ അതിനെ നേരിടുന്നു. എന്നാല്‍ ഏതാനും ദിവസത്തെ ട്രോളിനെ നേരിടാനുള്ള ധൈര്യം പോലും ഒരു വലിയ കോര്‍പ്പറേറ്റ് സ്ഥാപനത്തിന് ഇല്ലാത്തത്...
14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 653 ഹോട്ട് സ്പോട്ടുകളാണുള്ളത്
1013 പേരിലാണ് ഇന്ന് ജില്ലയില്‍ കോവിഡുണ്ടെന്ന് കണ്ടെത്തിയത്. ഇതില്‍ 934 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
നിങ്ങള്‍ അറിയപ്പെടുന്ന ഒരു നടിയാണ്, ഒരുപാട് ആരാധകരുണ്ട്, കുടുംബമുണ്ട്, നിങ്ങളുടേതായ ഇഷ്ടങ്ങള്‍ ഉണ്ട്... ആ ലോകത്ത് മാത്രമായി ജീവിച്ചിരുന്നു എങ്കില്‍, നിങ്ങളൊരിക്കലും സൗമ്യയെ കാണില്ല, കണ്ടാലും അവളുടെ സങ്കടങ്ങള്‍ ഏറ്റെടുക്കാന്‍ തോന്നില്ല , ആ സങ്കടങ്ങള്‍ക്ക്...