കോഴിക്കോട്: സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമാധാനാന്തരീക്ഷം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഉപവാസ സമരം നടത്തുന്നതിനിടെയാണ് ചെന്നിത്തലയുടെ പ്രതികരണം. കോഴിക്കോട് കിഡ്സണ്‍ കോര്‍ണറിലാണ് രമേശ് ചെന്നിത്തല...
തിരുവനന്തപുരം: മദ്യ ലോബികളുമായി ചേര്‍ന്ന് സംസ്ഥാനത്ത് മദ്യം ഒഴുക്കുന്ന ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ജനങ്ങളെ അണിനിരത്തി വ്യാപകമായ പ്രചരണവും പ്രക്ഷോഭവും സംഘടിപ്പിക്കാന്‍ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മദ്യനയം നിലവില്‍ വരുന്ന ജുലൈ ഒന്നിന്...
തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കാനുള്ള കോടതി...
മലപ്പുറം: ഡി.ജി.പി ആസ്ഥാനത്ത് എത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെയും കുടുംബാംഗങ്ങളെയും മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇന്നലെ മലപ്പുറത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സംഘടിപ്പിച്ച മാര്‍ച്ച് പൊലീസ് ക്രൂരതക്കെതിരെയുള്ള താക്കീതായി. പ്രതിഷേധ യോഗം...
തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. യുഡിഎഫ് നേതാക്കള്‍ക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍ ക്രമവിരുദ്ധമായി നിയമനം...
മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വിജ്ഞാപനം പുറത്തുവന്ന ഇന്നു മുതല്‍ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സ്വീകരിക്കും. ഈ മാസം 23നാണ് നാമനിര്‍ദേശ പത്രിക...
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ ഇന്നു പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനായി ലീഗ് നേതൃത്വയോഗം ഇന്നു മലപ്പുറത്ത് ചേരും. രാവിലെ ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം വൈകിട്ട് നടക്കുന്ന ഉന്നതാധികാര സമിതി...
കൊണ്ടോട്ടി: അനുകൂല സാഹചര്യത്തിലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ജനമുന്നേറ്റത്തിന് തുടക്കമിട്ട് യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മറ്റി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ യു.ഡി.എഫ് എം.പിമാരുടേയും എം.എല്‍.എമാരുടെയും നേതൃത്വത്തിലാണ് ജനപ്രതിനിധികള്‍...
തിരുവനന്തപുരം: മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റും എം.പിയുമായിരുന്ന അന്തരിച്ച ഇ.അഹമ്മദിന് യു.ഡി.എഫിന്റെ ആദരാഞ്ജലി. തലസ്ഥാനത്ത് യു.ഡി.എഫ് സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ കെ.സി ജോസഫാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുളള അനുശോചന പ്രമേയം അവതരിപ്പിച്ചത്. യോഗത്തില്‍ സംസാരിച്ച നേതാക്കളെല്ലാം അഹമ്മദിന്റെ...
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരായി യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരപരിപാടികള്‍ക്ക് അന്തിമരൂപമായി. ഫെബ്രുവരി 12 മുതല്‍ 20 വരെ അഞ്ച് മേഖലാ ജാഥകള്‍ സംഘടിപ്പിക്കുമെന്ന് പ്രക്ഷോഭ പരിപാടികള്‍ വിശദീകരിച്ച സി.എം.പി നേതാവ് സി.പി ജോണ്‍...