ആലപ്പുഴ കളര്‍കോട് കാര്‍ കെഎസ്ആര്‍ടിസിയില്‍ ഇടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് നാടും കോളേജും. കാറിലുണ്ടായിരുന്ന അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ബസിലുണ്ടായിരുന്ന നാല് പേര്‍ക്കും...
ഷാഹി ജമാ മസ്ജിദില്‍ സര്‍വേയ്ക്ക് അനുമതി നല്കിയ വിചാരണ കോടതി നടപടിക്കെതിരെ മസ്ജിദ് കമ്മിറ്റി വീണ്ടും ഹൈക്കോടതിയെ സമീപിക്കും.
നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ മുഖം നഷ്ടപ്പെടുത്തുകയും ബി.ജെ.പി സി.പി.എം അന്തര്‍ധാര മറനീക്കി പുറത്തുകൊണ്ടുവരികയും ചെയ്ത പെട്ടി വിവാദത്തില്‍ സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും വീണ്ടും നാണം കെട്ടിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ ഹോട്ടലിലേക്ക് ട്രോളി ബാഗില്‍ പണം കടത്തിയെന്ന പരാതിയില്‍...
മംഗലപുരം ഏരിയാ സമ്മേളനത്തിലുണ്ടായ സംഭവ വികാസങ്ങള്‍ക്കു ശേഷമാണ് മധു പാര്‍ട്ടി വിടുന്നത്.
കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്.
മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
ദുര്‍ബലമായ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറി.
ഇന്‍ക്വസ്റ്റ് നടപടികള്‍ പുലര്‍ച്ചയോടെ പൂര്‍ത്തിയായി.
ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കലക്ടര്‍ അറിയിച്ചത്.
കളര്‍കോട് ജംഗ്ഷനില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.