സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
ചെന്നൈയില്‍ മാത്രം 26 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്
സാമ്പത്തിക സ്ഥിതി മോശം: സി.എ.ജി
നിയമം പാസാക്കി ജാര്‍ഖണ്ഡ് നിയമസഭ
പി.വി അബ്ദുള്‍ വഹാബ് എം.പിയുടെ ചോദ്യത്തിന് മറുപടി
അപ്രതീക്ഷിത റെയ്ഡ് നടക്കുന്നത് ഡല്‍ഹി, മുംബൈ, ബംഗളൂരു, ഗുവാഹത്തി, ഇന്‍ഡോര്‍, ഹൈദരാബാദ്, ഗ്രേറ്റര്‍ നോയിഡ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലാണ്.
വാക്സിന് സ്വീകരിക്കാത്തവരാണ് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ മൂലം ഐ.സി.യുവില്‍ കഴിയുന്ന ഭൂരിഭാഗം പേരുമെന്നും കോറ്റ്സി ഓര്‍മപ്പെടുത്തി.
മുന്‍പ് മുനാവറിന്റെ 16 സ്റ്റാന്‍ഡ് അപ് കോമഡികള്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
57 ഒമിക്രോണ്‍ കേസുകളാണ് നിലവില്‍ ഡല്‍ഹിയിലുള്ളത്. രാജ്യത്തിലെ മറ്റു സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വലിയ വര്‍ധനവാണ്.
ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.