ന്യൂഡല്‍ഹി: ലഖിംപൂര്‍ സംഭവത്തില്‍ കര്‍ഷകരെ അനുകൂലിച്ച് സംസാരിച്ചതിനു പിന്നാലെ മനേക ഗാന്ധിയെയും മകന് വരുണ്‍ ഗാന്ധിയെയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഇന്നു പുറത്തുവിട്ട 80...
ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ സ്കൂളില്‍ ഭീകരാക്രമണം. സ്കൂള്‍ പ്രിന്‍സിപ്പല്‍ സുഖ്വിന്ദര് കൗര്‍, അധ്യാപകന് ദീപക് ചാന്ദ് എന്നിവര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഡല്‍ഹി കോളജുകളില്‍ പ്രവേശനം നേടുന്നത് സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തി ഡല്‍ഹി സര്‍വകലാശാല അധ്യാപകന്
ഡല്‍ഹി കലാപത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിനോദ് യാദവിനെയാണ് ന്യൂഡല്‍ഹി ജില്ലയിലെ റൗസ് അവന്യൂ കോടതിയിലേക്ക് മാറ്റിയത്
പത്തനംതിട്ട സ്വദേശി മരിയ ഫിലിപ്പാണ് വിമാനത്തില്‍വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്
രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലഖിംപൂര്‍ ഖേരിയിലെത്തി. ലഖിംപൂരിലെ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകളിലെത്തി സന്ദര്‍ശനം നടത്തി
രാജ്യത്തിന്റെ നന്മ ലക്ഷ്യമാക്കി ആവിഷ്കരിച്ച ഒരു നിയമത്തെ രാജ്യത്തെ പൗരന്മാരെ വേട്ടയാടുന്ന വിധത്തിലേക്ക് വക്രീകരിക്കുന്നത് ക്രൂരവും പൈശാചികവുമാണ്.
രാഹുല്‍ഗാന്ധി അല്പ സമയത്തിനുള്ളില്‍ ലഖ്നൗവിലെത്തും
48 മണിക്കൂറിലേറെയായി കരുതല്‍ തടങ്കലില്‍ കഴിയുന്ന പ്രിയങ്ക ഗാന്ധിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.
ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില 15 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്.