നിയമം തെറ്റിച്ചാല്‍ കര്‍ശന നടപടി എന്ന മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്.
ഇന്നലെ സുവര്‍ണ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപണം ഉന്നയിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു.
. ബി.ജെ.പി കൊവിഡിന്റെ ആദ്യ തരംഗത്തില്‍ എന്താണ് ചെയ്തതെന്നും ഓക്സിജന്‍ സിലണ്ടറുകള്‍ ജനങ്ങള്‍ക്ക് കിട്ടാത്തതിന് പാര്‍ട്ടി ഉത്തരവാദികളാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങള്‍ വില വര്‍ധന മൂലം ബുദ്ധിമുട്ടിലാണെന്നും പ്രിയങ്ക ഓര്‍മിപ്പിച്ചു.
ഡെല്‍റ്റ വകഭേദത്തെക്കാള്‍ പുതിയ ഒമിക്രോണ്‍ വകഭേദം വ്യാപിക്കാന്‍ ഏറെ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പരമീന്ദര്‍ സിങ് അറിയിച്ചിട്ടുണ്ട്.
വേദനകള്‍ക്കും കാരണക്കാര്‍ ഹിന്ദുത്വവാദികളൊണെന്ന് അമേഠിയില്‍ നടന്ന പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഹിന്ദുക്കള്‍ സത്യാഗ്രഹത്തില്‍ വിശ്വസിക്കുന്നവര്‍ ആണെന്നും ഇപ്പോള്‍ ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
നടപടി ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് അടിസ്ഥാനത്തിലാണ്. പക്ഷേ ഈ വാഹനങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എന്‍എസി ലെറ്റര്‍ വാങ്ങിയാല്‍ സാധിക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്ത് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 101 ആയി. 11 സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അനാവശ്യ യാത്രകളും ഒത്തുചേരലുകളും ഒഴിവാക്കേണ്ട...
ക്ഷേത്രം നിര്‍മിച്ചത് ഗ്രാമത്തിലെ ലിംഗായത്ത് വിഭാഗക്കാരും ആദി കര്‍ണാടക വിഭാഗക്കാരും ഒരുമിച്ച് ചേര്‍ന്നാണ്. പക്ഷേ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ക്ഷേത്രത്തിലും സമീപത്തെ റോഡിലും ദലിതരുടെമേല്‍ ലിംഗായത് സമുദായ നേതാക്കള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
സംഭവത്തില്‍ ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ ഉച്ചയ്ക്ക് രണ്ടു മണിവരെ നിര്‍ത്തിവച്ചു. രാജ്യസഭയിലും പ്രതിപക്ഷം വിഷയം ഉന്നയിച്ചിട്ടുണ്ട്.