പുതിയ വകഭേദം ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കില്ലെന്നും നേരിയ അണുബാധയിലേക്ക് മാത്രമേ എ്ത്തിക്കുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് കൃത്യമായ മറുപടി കേന്ദ്രസര്‍ക്കാര്‍ പറയണമെന്നും അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.
യു.പിയില്‍ 69,000 അസിസ്റ്റന്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള 2019 ലെ പരീക്ഷയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്
ആറ് പേര് സംഭവ സ്ഥലത്തുവെച്ചും ആറ് പേര് ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്.11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രണ്ട് ദിവസം മുന്‍പാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്.
16 തവണ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചിന്റെ പേരിലുള്ള റെക്കോര്‍ഡ് ഇപ്പോഴും കെ.റോസയ്യയുട പേരിലാണ്.
ഉദ്ഘാടനത്തിനിടെ തകര്‍ന്ന റോഡ് 1.16 കോടി രൂപ മുടക്കി പണി പൂര്‍ത്തിയാക്കിയ 7.5 കിലോമീറ്റര്‍ ദൂരം വരുന്ന റോഡാണ്.
അടുത്തവര്‍ഷം തുടക്കതിലാണ് യു.പി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.
കോവിഡ് ബാധിച്ചു മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അനാവശ്യവും അപ്രായോഗികവുമായ വ്യവസ്ഥകള്‍ കാരണം അര്‍ഹിക്കുന്നവര്‍ക്ക് സമയത്തിന് ലഭ്യമാകാതെ പോകുന്ന അവസ്ഥയാണുള്ളതെന്നും സമദാനി ലോക്സഭയില്‍ പറഞ്ഞു.
ദേശീയ തലത്തില്‍ പൗരത്വ രജിസ്റ്റര്‍ തയാറാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും, 2019ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ഇതു വരെ തയാറാക്കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി സഭയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി 10നു പ്രാബല്യത്തില്‍ വന്ന പൗരത്വ ഭേദഗതി...