ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ഡല്‍ഹി എയിംസിലാണ് ലാലു ഇപ്പോഴുള്ളത്
മധ്യപ്രദേശിലെ അടല്‍ ബിഹാരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം
പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്
ബിഹാറിലെ ബുക്സര്‍ സ്റ്റേഷനില്‍ വന്നിറങ്ങിയ തൊഴിലാളികള്‍ കോവിഡ് പരിശോധന ഒഴിവാക്കാന്‍ തിരക്കിട്ടു പോവുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തമിഴ്നാട് സര്‍ക്കാരിന്റെ നടപടി
തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്
ഉത്തരാഖണ്ഡിലെ വിജയ് വൈശാലി എന്നിവരാണ് വേറിട്ട രീതിയില്‍ വിവാഹക്ഷണക്കത്ത് അടിച്ചത്
319 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്
ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടനെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
കഴിഞ്ഞ ദിവസമാണ് ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയത്