മുംബൈ ജുഹുവില്‍ ഉച്ചയ്ക്ക് 12.30 സംസ്കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രപ്പില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. മറ്റു പത്തുജില്ലകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ തുടരും. ട്രപ്പില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന...
ഓക്സിജന്‍ ക്ഷാമത്തിന് കുറവുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.
കോസ്റ്റ് ഗാര്‍ഡ് അപകടസ്ഥലത്തേക്ക് പുറപ്പെട്ടു. 'ആണ്ടവന് തുണൈ' എന്ന ബോട്ടാണ് മുങ്ങിയത്
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂ!ര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുക
ഓണ്‍ലൈനായി സൂമില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സാമൂഹിക പ്രവര്‍ത്തകരുമടങ്ങുന്ന ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തു
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ട്രിപ്പിൾ ലോക് ഡൌൺ നാളെ അര്‍ദ്ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍ വരും
തിരുവനന്തപുരം : ഇടതുമുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വെര്‍ച്ച്വലായി നടത്തണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. വാര്‍ത്താകുറിപ്പിലൂടെയാണ് ഐ എം എ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കോവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ആള്ക്കൂ ട്ടത്തോടെ രണ്ടാം...
കേരളത്തിലെ നദികളിലെ സാഹചര്യം കേന്ദ്ര ജല കമ്മീഷന് വിലയിരുത്തിയ ശേഷം മണിമല, അച്ചന്‍കോവില്‍ നദികളിലാണ് പ്രളയസാധ്യത അറിയിച്ചിരിക്കുന്നത്
തിരുവനന്തപുരം : കേരളത്തില്‍ ചിലയിടങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്. മണിമല, അച്ഛന് കോവില്‍ എന്നീ നദികളിലെ ജലനിരപ്പ് ഉയരം. ഈ നദികളുടെ തീരങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ചുഴലിക്കാറ്റിനെതുടര്‍ന്ന് കേരളത്തില്‍ വലിയ മഴയാണ് പെയ്യുന്നത്...