സി.പി.എം സെക്രട്ടറി എ. വിജയരാഘവന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി നേതാക്കള്‍. ബി.ജെ.പിയുടെ മെഗാഫോണ്‍ ആയിട്ടാണ് എ. വിജയരാഘവന് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്
അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് കാസര്‍ക്കോട്ടുകാരനായ താരത്തെ സ്വന്തമാക്കിയത്
ഉച്ചതിരിഞ്ഞ് 2.30 ഓടെ പത്തനംതിട്ട അടൂര്‍ വടക്കടത്ത് കാവില്‍വച്ചാണ് അപകടം ഉണ്ടായത്
തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകുന്നതിനിടെ പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടം ഉണ്ടായത്
ഒമ്പത് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ശരത് ടിക്കറ്റെടുത്തത്. ഇവരുമായി ശരത് തുക പങ്കുവെക്കും
പൊലീസ് കെ.എസ്.യു പ്രവര്‍ത്തകരുടെ തലയടിച്ചുപൊട്ടിച്ചു. അഭിജിത്ത് അടക്കമുള്ള കെഎസ്യു നേതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും കെഎസ്യു നേതാക്കള്‍ പ്രതികരിച്ചു
മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ഒ.എം നൗഷാദാണ് പരാതി നല്‍കിയത്
ഒരു പവന് സ്വര്‍ണത്തിന്റെ വില 34,720 രൂപ
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4407 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്