അമേരിക്കയിലെ ഇന്‍സൈഡര്‍ വെബ്സൈറ്റ് പുറത്തിറക്കിയ പട്ടികയിലാണ് ഇക്കാര്യമുള്ളത്. അറബ് ലോകത്തെ ഏറ്റവും വലിയ ശക്തിയും സഊദി തന്നെയാണ്
തിരുവനന്തപുരം സ്വദേശി എ. ഷിഹാബുദ്ദീന് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി
ചിത്രം വ്യാജമാണെന്ന് സിപിഎം ആരോപിക്കുന്നത് ഇതാദ്യമാണ്
അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടു കൂടിയാണ് നടിമാരുടെ പ്രതികരണം.
നടിയുടെ വിശ്വസ്തയായിരുന്ന ഭാമയും പൊലീസിന് നല്കിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു
12 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
ച്ചയ്ക്കുശേഷമാണ് എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള 11 അംഗസംഘം പൊലീസ് ആസ്ഥാനത്തേക്കെത്തിയത്
മാറി നല്കിയ സ്ത്രീയുടെ മൃതദേഹം ദഹിപ്പിച്ചു
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു
ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്