ശ്രീനഗര്‍: തത്സമയ അഭിമുഖത്തിനിടെ എഴുത്തുകാരി കുഴഞ്ഞുവീണു മരിച്ചു. ദൂരദര്‍ശനിലെ തത്സമയ അഭിമുഖത്തിനിടെയാണ് എഴുത്തുകാരി റിത ജിതേന്ദ്ര(86) അന്തരിച്ചത്. ദൂരദര്‍ശന്റെ കാശ്മീര്‍ ചാനല്‍ സംപ്രേഷണം ചെയ്യുന്ന ‘ഗുഡ്മോണിംഗ് കാശ്മീര്‍’പരിപാടിയില്‍ തിങ്കളാഴ്ച റിതയുടെ ജീവിതത്തെ കുറിച്ചുള്ള അഭിമുഖം നടക്കുന്നതിനിടെ...
കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്നുതന്നെ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി കെ സുഭാഷ്. ഒരാഴ്ചക്കകം ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും...
കൊല്‍ക്കത്ത: കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. കേരളത്തിന് പുറമെ അസം, മേഘാലയ, ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഭൂചലനമുണ്ടായത്. കേരളത്തില്‍ പത്തനംതിട്ട ജില്ലയിലെ അടൂര്‍ മേഖലയിലാണ് രാവിലെ ചെറിയ തോതില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടത്....
ബിജ്നോര്‍: ഉത്തര്‍പ്രദേശിലെ ബിജ്നോറില് കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര് മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഫാക്ടറിയിലെ മീഥൈന്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ നിരവധിപേര്‍ ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നതായാണ്...
ലാഹോര്‍: അബോധാവസ്ഥയില്‍ ആസ്പത്രിയില്‍ കഴിയുന്ന ഭാര്യ ബീഗം ഖുല്‍സൂം ഷെരീഫിനോട് യാത്ര ചോദിക്കുന്ന പാക്കിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വീഡിയോ വൈറലാകുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കാന്‍ ലണ്ടനില്‍ നിന്നും പാക്കിസ്താനിലേക്ക്...
ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ കോടതി വിധിയെ മറികടക്കാന്‍ സംസ്ഥാനം കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. കോടതിയുടെ അധികാരത്തില്‍ ഇടപെടാനാണ് സംസ്ഥാന സര്‍ക്കാര്‍...
കൊടുങ്ങല്ലൂര്‍: ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ നടന് കുഞ്ഞുമുഹമ്മദ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. സിനിമാ പ്രവര്‍ത്തകനും നാടകനടനുമായ കുഞ്ഞുമുഹമ്മദിന്് ഇന്നലെ രാവിലെ സത്യന് അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞുവീണ...
ന്യൂഡല്‍ഹി: രാജ്യത്ത് രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ 72 രൂപ 88 പൈസ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ മാസം ആറിന് ഡോളറിന്റെ വില...
കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് തന്റെ അധികാരത്തിന് കീഴിലുള്ള ഒരു സന്യാസിനിയെ നിരന്തരമായി അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി സാംസ്കാരിക നേതാക്കളുടെ കൂട്ടായ്മ പ്രസ്താവനയില്‍ പറഞ്ഞു. അപമാനിതയായ സന്യാസിനിക്ക് നീതി ഉറപ്പു വരുത്താന്‍ നിയമപരമായും രാഷ്ട്രീയമായും ബാദ്ധ്യതപ്പെട്ട ഇടതുപക്ഷ...
കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് അവര്‍ സിസ്റ്റേഴ്സ് കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്....