പാരിസ്: ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ കളിക്കാരനെ ചവിട്ടിയ റഫറി ടോണി ഷാപ്രണിനെ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് ആറു മാസത്തേക്ക് വിലക്കി. ജനുവരി 14-ന് പി.എസ്.ജിയും നാന്റെസും തമ്മിലുള്ള മത്സരത്തിനിടെ നാന്റെസ് ഡിഫന്റര്‍ ഡീഗോ കാര്‍ലോസിനു നേരെ...
ദഡര്‍ബന്‍: ഡര്ബന്: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നായകന് ഡൂപ്ലസിയുടെ സെഞ്ച്വറിയുടെ മികവില്‍ നേടിയ 270 റണ്‍സ് വിജയ ലക്ഷ്യം 45.3 ഓവറില്‍...
ഡര്ബന് : ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ടോസ് നേടി ബാറ്റിങിനിറങ്ങിയ ആതിഥേയര്‍ക്ക് സ്കോര്‍ ബോര്‍ഡില്‍ 134 റണ്‍സു ചേര്‍ക്കുന്നതിനിടെ അഞ്ചു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍...
കൊച്ചി: സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ പുള്‍ഗയെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. താരം ക്ലബുമായി കരാറിലേര്‍പ്പെട്ടെന്ന് ക്ലബ് അധികൃതര്‍ അറിയിക്കുകയായിരുന്നു. Let’s welcome someone you are familiar with, put your hands...
ജൊഹന്നാസ്ബര്‍ഗ്ഗ്: മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ബാറ്റ്സ്മാന് വിരേന്ദ്രര്‍ സെവാഗ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിനപരമ്പരയില്‍ മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ശക്തരാക്കുമെന്ന...
തൃശൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണതാരം ഇര്ഫാന് പത്താന് ഇന്നലെ ചേരമാന്‍ സ്മരണയിലായിരുന്നു. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിനെ കുറിച്ച് താന്‍ വളരെ നാളുകള്‍ക്ക് മുന്‍പേ കേട്ടിരുന്നുവെന്നും ഇന്ത്യയിലെ ആദ്യ ജുമാ മസ്ജിദ് കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയാണെന്ന് പിതാവ്...
ലൂസന്നെ: സൗഹാര്‍ദ്ദ മത്സരങ്ങള്‍ക്കു പകരമായി യുവേഫ ആരംഭിക്കുന്ന യുവേഫ നാഷന്‍സ് ലീഗിന്റെ ഗ്രൂപ്പുകളായി. ടീമുകളുടെ റാങ്കിങിനനുസരിച്ച് എ, ബി, സി, ഡി എന്നീ ഗ്രൂപ്പുകളായാണ് ടീമുകളെ തരം തിരിച്ചിരിക്കുന്നത്. A first look at...
ജൊഹന്നാസ്ബര്‍ഗ്ഗ്: ഇന്ത്യക്കെതിരെ നാളെ ആരംഭിക്കുന്ന ആറ് മല്‍സര ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന് എബി ഡി വില്ലിയേഴ്സ് കളിക്കില്ല. മൂന്നാം ടെസ്റ്റിനിടെ കൈവിരലിനേറ്റ പരുക്ക് കാരണമാണ് ഡി...
മയാമി: അത്ലറ്റിക്സ് ട്രാക്കില്‍ നിന്നു വിരമിച്ച് ഫുട്ബോളില്‍ ഒരു കൈ നോക്കാന്‍ ശ്രമിക്കുന്ന ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് അവസരത്തിനായി ഡേവിഡ് ബെക്കാമിന്റെ വാതിലില്‍ മുട്ടുന്നു. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള മിയാമി...
മാഡ്രിഡ്: ബ്രസീലിയന്‍ താരം നെയ്മര്‍ പി.എസ്.ജിയില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ, താരത്തെ സ്വാഗതം ചെയ്ത് ലാലിഗ തലവന്‍ ഹവിയര്‍ തെബാസ്. സ്പാനിഷ് ഫുട്ബോളിലേക്ക് നെയ്മര്‍ തിരിച്ചുവരുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നതായും സ്പെയിനില്‍ കളിക്കാനുള്ള...