ചെന്നൈ: തലൈവി ജയലളിതയുടെ വിയോഗവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ 203 ആളുകള്‍ മരിച്ചെന്ന് എഐഎഡിഎംകെ. ജയലളിതയുടെ രോഗത്തിലും നിര്യാണത്തിലും മനം നൊന്തായിരുന്നു മരണമെന്നുമാണ് പാര്‍ട്ടിയുടെ അവകാശവാദം. ജയലളിതയുടെ രോഗത്തിലും മരണത്തിലും മനംനൊന്ത് തമിഴ്നാട്ടില്‍ ഇതിനകം 203 പേര്...
ന്യൂഡല്‍ഹി: നോട്ടു പ്രതിസന്ധിയില്‍ പ്രതിപക്ഷത്തെ പഴിചാരി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം തന്നെ അനുവദിക്കുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ നിലപാട് കൊണ്ടാണ് തനിക്ക് കാര്യങ്ങള്‍ പൊതുവേദിയില്‍ പറയേണ്ടി വരുന്നതെന്ന് അദ്ദേഹം അഹമ്മദാബാദില്‍...
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇ-ഗേറ്റ് സേവനം പ്രവാസികള്‍ക്ക് സൗജന്യമാക്കുന്നു. നിലവില്‍ ഇ-ഗേറ്റ് സേവനം ഖത്തരികള്‍ക്ക് സൗജന്യമായി ലഭ്യമാണ്. ഉടന്‍തന്നെ പ്രവാസികള്‍ ഉള്‍പ്പടെ എല്ലാ യാത്രികര്‍ക്കും ഇ- ഗേറ്റ് സേവനം സൗജന്യമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍പോര്‍ട്ട്...
ദോഹ: യുഎന്‍ ജനറല്‍ സെക്രട്ടറിയുടെ ഹ്യുമാനിറ്റേറിയന്‍ അംബാസഡറായി ഖത്തറിന്റെ ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ മുറൈഖിയെ നിയമിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണാണ് നിയമനഉത്തരവ് പുറത്തിറക്കിയത്. മനുഷ്യാവകാശരംഗത്തും കാരുണ്യപ്രവര്‍ത്തനങ്ങളിലും രാജ്യാന്തരതലത്തില്‍ ഖത്തര്‍...
തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാദിനത്തില്‍ നടന് ജഗതി ശ്രീകുമാര്‍ ശ്രദ്ധാകേന്ദ്രമാകുന്നു. ചലചിത്ര മേള രണ്ടാം ദിവസം പൊതുപരിപാടില്‍ പങ്കെടുക്കാനെത്തിയ മലയാളത്തിന്റെ പ്രിയ താരം മേളയുടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. മലയാള ചിത്രങ്ങളുടെ പ്രചാരണ ചരിത്രം അടയാളപ്പെടുത്തുന്ന...
തിരുവനന്തപുരം:ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് ശ്രീവരാഹത്തെ ജയപ്രകാശിനാണ് വെട്ടേറ്റത്. ഇയാളെ പരുക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 8 മണിക്കാണ് സംഭവം. സിപിഐഎം പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് ആര്‍എസ്എസ് ആരോപിച്ചു. സ്ഥലത്ത് വന്‍...
ചെന്നൈ: പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാറില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴിയായ ശശികല ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്കി. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശശികല താക്കീത് നല്‍കിയത്....
കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇടിവ്. 240 രൂപ കുറഞ്ഞ് പവന് 20960 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2620 രൂപയാണ് ഇന്നത്തെ ഗ്രാം വില.
ആലപ്പുഴ: ആലപ്പുഴ കണ്ണന്‍വര്‍ക്കി പാലത്തിനു സമീപം ഫെഡറല്‍ ബാങ്ക് ശാഖയില്‍ അഗ്നിബാധ. രാവിലെ എട്ടരയോടെയാണ് തീപ്പിടിത്തമുണ്ടായത്. പുക ഉയരുന്നതു കണ്ട പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസും അഗ്നിശമനസേനയും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. അപകട...
ബംഗളൂരു: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്വര്‍ണാഭരണങ്ങളും പട്ടുസാരികളും സുരക്ഷിതമാണെന്ന് അധികൃതര്‍. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത ആഭരണങ്ങളും മറ്റും ബംഗളൂരു കോടതിയിലാണ് ഇപ്പോള്‍. കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവ് വന്നതിനു ശേഷമായിരിക്കും ഇതുസംബന്ധിച്ച...