വിംബിള്‍ഡണ്‍: ചന്നം പിന്നം പെയ്യുന്ന മഴയാണ് വിംബിള്‍ഡണ്‍ ടെന്നിസിന്റെ സൗന്ദര്യം. മഴയെ ശപിക്കാതെ, കൂട ചൂടി കളി ആസ്വദിക്കാനാണ് മാന്യന്മാാരയ ഇംഗ്ലീഷ് കാണികള്‍ക്ക് താല്‍പ്പര്യവും. ഇന്നലെ വിംബിള്‍ഡണ്‍ ആദ്യ ദിവസമായിരുന്നു. തുടക്കത്തില്‍ പ്രകാശപൂരിതമായ ആകാശം...
ആന്റിഗ്വ :2004 ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായിരുന്നു വിന്‍ഡീസ്. 2006 ല്‍ അവര്‍ ഫൈനലും കളിച്ചു. പക്ഷേ ഇത്തവണ ലണ്ടനില്‍ ചാമ്പ്യന്‍സ് ട്രോഫി നടന്നപ്പോള്‍ ഐ.സി.സി റാങ്കിംഗില്‍ വളരെ പിറകില്‍ പോയതിനാല്‍ മെഗാ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ കിസാന്‍ മഹാ സംഘിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് കര്‍ഷകര്‍ നീതി ആയോഗിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിലും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില...
കൊല്ലം: സ്ഥാനമൊഴിഞ്ഞ ഡിജിപി, ടിപി സെന്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഡിജിപി ടോമിന് ജെ തച്ചങ്കരി. വീട്ടില്‍ പറയേണ്ട കാര്യങ്ങള്‍ പൊതുജനത്തിന് മുന്നില്‍ പറഞ്ഞ് വിഴുപ്പ് അലക്കരുതെന്നും തച്ചങ്കരി പറഞ്ഞു. സ്ഥാനമൊഴിഞ്ഞ ശേഷം സെന്‍കുമാര്‍ ചാനല്‍ ചര്‍ച്ചയില്‍...
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജ് കര്‍ണന്റെ ജാമ്യ ഹര്‍ജിയിലും അദ്ദേഹത്തിനെതിരെയുള്ള വിധി പുനപരിശോധിക്കണമെന്നുള്ള ഹര്‍ജിയിലും വാദം കേള്‍ക്കണമെന്ന അപേക്ഷ സുപ്രിം കോടതി നിരസിച്ചു. കോടതി അലക്ഷ്യ കേസില്‍ ജസ്റ്റീസ് കര്‍ണനെ കോടതി ആറ് മാസത്തേക്ക്...
ന്യൂഡല്‍ഹി: ഈ മാസം 12ന് ദേശീയ വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഓള് ഇന്ത്യ പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന് അറിയിച്ചു. ദിവസം തോറും പെട്രോള്‍ വില മാറുന്ന സാഹചര്യത്തില്‍ സുതാര്യമായി വില പ്രദര്‍ശിപ്പിക്കാന്‍ പെട്രോള്‍ പമ്പുകളില്‍...
ന്യൂഡല്‍ഹി: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാനുള്ള തമിഴ്നാട് ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. അഞ്ച് ഏക്കറിന് മുകളില്‍ ഭൂമിയുള്ളവരുടേതടക്കം എല്ലാ കര്‍ഷകരുടേയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാണ് മദ്രാസ് ഹൈകോടതി സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍...
ന്യൂഡല്‍ഹി: പൊതുതാല്പര്യ ഹര്‍ജി എന്ന പദത്തെ ദുരുപയോഗം ചെയ്തതായി ചൂണ്ടിക്കാട്ടി കര്‍ണാടകയിലെ സാമൂഹിക പ്രവര്ത്തകന് സുപ്രിം കോടതി 25 ലക്ഷം രൂപ പിഴയിട്ടു. കര്‍ണാടകയിലെ ഗുല്ബാര്ഗിലുള്ള മിനി വിദാന്‍ സൗധ സര്‍ക്കാര്‍ മന്ദിരം മാറ്റി സ്ഥാപിക്കുന്നതിനെതിരെ...
ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി റോയിക്കെതിരെയുള്ള കോടതി അലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. 2015ല്‍ ബോംബെ ഹൈകോടതിയാണ് അരുന്ധതിക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്. ഡല്‍ഹി യൂണിവേഴ്സിറ്റി പ്രഫസര്‍ ജി.എന്‍.സായിബാബക്ക് മുന്‍കൂര്‍ജാമ്യം നിഷേധിച്ച...
കോഴിക്കോട്: കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി താമസിയാതെ ബി.ജെ.പി മുന്നണിയിലേക്ക് പോകുമെന്ന് ആര് ബാലകൃഷ്ണപിള്ള പറഞ്ഞു. മാണി ബി ജെ പി പാളയത്തിലെത്തുന്നതോടെ ആ പാര്‍ട്ടി പിളരും. പി ജെ ജോസഫ്...