എറണാകുളം ജില്ലയില്‍ 20 മുതൽ 30 ഏക്കർ വരെ സ്ഥലം വാങ്ങാനാണ് കെ.സി.എയുടെ നീക്കം.
കുവൈത്തിലെ ഇന്ത്യന്‍ എംബസി സേവനം എല്ലാവിഭാഗക്കാര്‍ക്കും കൂടുതല്‍ സുതാര്യമാക്കുമെന്ന് അംബാസ്സഡര്‍ ഡോ.ആദര്‍ശ് സൈ്വക വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ഈദ്ഗാഹ് പ്രദേശത്ത് ദേശീയ ഗാനത്തെ അപമാനിച്ചതിന് മൂന്ന് യുവാക്കള്‍ക്കെതിരെ കേസ്.ദേശീയ ഗാനം ആലപിക്കുമ്ബോള്‍ മൂന്ന് യുവാക്കള്‍ നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു
രാജസ്ഥാനിലെ ഭിന്‍മാലില്‍ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹ സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യുഡല്‍ഹി; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വീണ്ടും പുനരാരംഭിച്ചു.അവന്തിപോരയിലെ ചുര്‍സൂ ഗ്രാമത്തില്‍ നിന്നാണ് യാത്ര പുനരാരംഭിച്ചത്
തൃശൂര്‍ ചാലക്കുടി സൗത്ത് മേല്‍പ്പാലത്തിന് സമീപമാണ് സംഭവം നടന്നത്.
ഝാര്‍ഖണ്ഡില്‍ സ്വകാര്യ നഴ്സിങ് ഹോമില്‍ ഉണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു.ഡോക്ടര്‍ ദമ്ബതികളും ബന്ധുവും ഉള്‍പ്പെടെയാണ് മരിച്ചത്.
ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ഇയാള്‍ യുവതിയെ മര്‍ദിച്ചത്.
ആരോപണവിധേയരായ രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു.
കല്യാണ മണ്ഡപത്തില്‍ വരണമാല്യവുമായി നില്‍ക്കുന്നതിനിടെ വിവാഹത്തില്‍നിന്നു പിന്മാറി വധു.