പടക്കത്തില്‍ നിന്ന് വസ്ത്രത്തിലേക്ക് തീപടരുകയായിരുന്നു.പടക്കത്തിന്റെ ശബ്ദം കൊണ്ട് കുട്ടികളുടെ ബഹളമോ കരച്ചിലോ വീട്ടുകാര്‍ കേട്ടില്ല
തവസിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന നടനു സഹായവുമായി ഡിഎംകെ എംഎല്‍എ ശരവണന് എത്തി.
ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം
അങ്ങനെയെങ്കില്‍ ബംഗാള്‍ വിട്ട് ഗുജറാത്തില്‍ സ്ഥിരതാമസമാക്കാന്‍ താങ്കള്‍ തയാറാകൂ എന്ന് തൃണമൂല്‍ കോണ്‍ഗ്രസും തിരിച്ചടിച്ചു
ശരീരം എത്രമാത്രം ആരോഗ്യപൂര്ണമാണ് എന്നതിനെ ആശ്രയിച്ചിരിക്കും കോവിഡിന്റെ ആഘാതങ്ങള്‍
ഇത് ആദ്യമായല്ല, ബിജെപി ജെഎന്‍യുവിന് എതിരെ രംഗത്തു വരുന്നത്. പല വേളയില്‍ സര്‍വകലാശാല ദേശവിരുദ്ധരുടെ താവളമാണ് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.
സിനിമയുടെ ക്ലൈമാക്സില്‍ ഒരു വനിതാ പൈലറ്റ് എത്തുന്നുണ്ട്. ഈ പെണ്‍കുട്ടിയാണോ ശരിക്കും ആ വിമാനത്തിന്റെ പൈലറ്റ് എന്ന അന്വേഷണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്
മകന് ദയാനിധി അഴഗിരിയെ മുന്‍നിര്‍ത്തി പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് നീക്കം
മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം 13 വര്‍ഷം ജോലി ചെയ്ത സുശീല്‍ മോദിയെ ഒതുക്കിയതാണ് എന്ന് ആക്ഷേപമുണ്ട്.
403 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഏഴു സീറ്റാണ് ഉള്ളത്. പ്രതിപക്ഷത്ത് എസ്പിക്ക് 49 ഉം ബിഎസ്പിക്ക് 18 ഉം സീറ്റുകളുണ്ട്.