2 പേർ പൊള്ളലേറ്റും ബാക്കിയുള്ള 5 പേർ ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഔറംഗബാദ് പോലീസ് കമ്മീഷണർ മനോജ് ലോഹ്യ പറഞ്ഞു
434.2 കോടി രൂപ, എത്തിയത് ബി.ജെ.പിയുടെ അക്കൗണ്ടിലാണ്.
ഇന്ന് 400 രൂപ വര്‍ധിച്ച് 52,000ലേക്ക് സ്വര്‍ണവില നീങ്ങുന്നതായുള്ള സൂചനയാണ് നല്‍കിയത്.
കൊളംബോയിലെ ഇംഗ്ലീഷ് ദിനപത്രം ഡെയ്ലി മിറര്‍ എഡിറ്റോറിയലിലൂടെ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനുമെതിരെ രംഗത്തുവന്നു.
മകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസും ചില ഉദ്യോഗസ്ഥരും ചേർന്ന് അട്ടിമറിച്ചെന്നും കേസ് അന്വേഷണം വിപുലമാക്കുന്നതിനു ചിലർ തടസം നിൽക്കുകയാണെന്നും രാഹുൽ ഗാന്ധിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
2021ലാണ് കേന്ദ്ര സർക്കാർ സൈനിക സ്കൂളുകൾ ആരംഭിക്കാൻ സ്വകാര്യ മേഖലയിൽ നിന്നുള്ളവർക്ക് അനുവാദം നൽകിയത്.
ജനാധിപത്യ-മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ജാഗ്രതയോടെ വോട്ട് രേഖപ്പെടുത്തണം: ഫൈസല്‍
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഅ്ദനി കടുത്ത ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ചയോളം വെന്റിലേറ്ററിലായിരുന്നു.
അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്
നല്‍കിയിരിക്കുന്ന ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് വേഗത്തില്‍ തന്നെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും