മാര്‍ച്ച് 31നാണ് ഈസ്റ്റര്‍. മാര്‍ച്ച് 30 ശനി, 31 ഞായര്‍ എന്നീ ദിനങ്ങളാണ് പ്രവര്‍ത്തി ദിനമാക്കി ഉത്തരവിറക്കിയത്.
വൈകാതെ കോൺഗ്രസിൽ ചേർന്നേക്കും.
അസം രാഷ്ട്രീയ നേതാവായ ബെഞ്ചമിന്‍ ബസുമതരി ഷര്‍ട്ട് ധരിക്കാതെ അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകള്‍ക്ക് മുകളില്‍ കിടന്നുറങ്ങുന്നതാണ് ഫോട്ടോ.
തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുള്ളത്.
പതിനൊന്ന് വയസ്സുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
കൊൽക്കത്തയിലെ റൺവേയിൽ പ്രവേശിക്കാൻ എയർ ഇന്ത്യ വിമാനം അനുമതി കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം.
2019ൽ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുലിനെ വയനാട് മണ്ഡലം പാർലമെന്റിലേക്കയച്ചത്.
യു.എ.പി.എ ചുമത്തുന്ന കേസുകളുടെ കാര്യത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം
ഗാന്ധി കുടുംബത്തിലെ കുടുംബ വേരുകളാണ് 44കാരനായ വരുണിനെ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലെ കാരണമെന്ന് അധിര്‍ ചൗധരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മലപ്പുറത്ത് നടന്ന ബൂത്ത് ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍.