സംഭവത്തില്‍ നടിയോട് മാപ്പുപറയാന്‍ തയ്യാറാണെന്നും പ്രതികള്‍ പറഞ്ഞു. ഇവര്‍ ഉടന്‍ പൊലീസില്‍ കീഴടങ്ങിയേക്കും
ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പൊലീസിന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്
മഞ്ചേരി സ്വദേശി സനോജിനെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്
പാലാ സീറ്റ് ജോസ് കെ മാണിക്ക് വിട്ട് നല്‍കില്ലെന്ന് പല തവണ ആവര്‍ത്തിച്ച എന്‍സിപിയുടെ നിലപാട് എല്‍ഡിഎഫ് അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് സൂചനയാണ് മുമ്പ് ഉണ്ടായിരുന്നത്
എസ്എസ്എല്‍സി, പ്ലസ് 2 പരീക്ഷക്ക് മുന്‍പ് സിലബസ് കുറക്കുന്നതിന്റെ വിശദാംശങ്ങള്‍ വിദ്യാര്‍ത്ഥികളെയും അറിയിക്കണമെന്ന ആവശ്യമാണ് അധ്യാപകര്‍ ഉന്നയിക്കുന്നത്
എന്നാല്‍ ഇത് നടപ്പാക്കുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ വര്‍ഷത്തെ ഗ്രേസ് മാര്‍ക്കുകള്‍ പരിഗണിക്കാനാണ് ആലോചിക്കുന്നത്
കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചത്
അപകടത്തില്‍പെട്ടവരെ പങ്കെടുപ്പിച്ച് വിമാനക്കമ്പനി നഷ്ടപരിഹാരം സംബന്ധിച്ച് ഹിയറിംഗ് നടത്തണം. കരിപ്പൂരിന്റെ കാര്യത്തില്‍ അതുമുണ്ടായിട്ടില്ല.
മറ്റുള്ള പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന രീതി ലീഗിനില്ല. അഭിപ്രായം പറയേണ്ട സ്ഥലത്ത് അത് പറയും.
കേരളത്തെ വര്‍ഗീയ ചേരിതിരിവിലേക്ക് നയിക്കാനും അതുവഴി തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള് നേടിയടുക്കാന്‍ സാധിക്കുമെന്ന ധാരണയാണ് ഇടതുമുന്നണിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു