13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
ബിജെപിയാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്ഡിപിഐ ആരോപിച്ചു.
കൊച്ചി: ഓണത്തിന് സപ്ളൈക്കോ വിതരണം ചെയ്ത ഭക്ഷ്യസാധന കിറ്റില്‍ ഉള്‍പ്പെട്ട പപ്പടത്തിനും വേണ്ടത്ര ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍. റാന്നിയിലെ സിഎഫ്ആര്‍ഡി നടത്തിയ പരിശോധനയിലാണ് ഇങ്ങനെ കണ്ടെത്തിയത്. പപ്പടത്തില്‍ വേണ്ട ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനമായിരുന്നു ഇത് കിറ്റിലെ...
ഏറ്റവും വലിയ മതേതരവാദികളെന്ന് അവകാശപ്പെടുകയും തരം കിട്ടുമ്പോഴെല്ലാം ന്യൂനപക്ഷ, ഭൂരിപക്ഷ ചേരിതിരിവ് സൃഷ്ടിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ വര്‍ഗീയവാദികളെ കേരളം തിരിച്ചറിയണമെന്ന സന്ദേശമാണ് ഇന്നത്തെ ദേശാഭിമാനി നല്‍കുന്നത്.
അദ്ദേഹത്തിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത്. ജനങ്ങള്‍ക്ക് ഇഷ്പെട്ട ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന, ഇപ്പോഴും ജീവിക്കുന്ന നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും ചെന്നിത്തല പറഞ്ഞു. അദേഹത്തിന് മുഖ്യമന്ത്രി പദത്തിന് യോഗ്യതയുണ്ടോ എന്ന ചോദ്യംപോലും അപ്രസക്തമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
തിരുവനന്തപുരം: ദേശാഭിമാനിക്കെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. പത്രത്തിലെ തലക്കെട്ടിലെ ‘മുസ്ലിം തീവ്രവാദം’ എന്ന പരാമര്‍ശത്തിനെതിരെയായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം. പികെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്ന വാര്‍ത്തയാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മുസ്ലിം തീവ്രവാദ...
കോവിഡ് പ്രോട്ടോക്കോള്‍ ആണ് പ്രശ്നമെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവെക്കണമെന്നാണ് പ്രതിപക്ഷം പറയുന്നത്.
കാസര്‍കോട്: ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള തൈവളപ്പ് പാണളത്ത് മിഥിലാജ്, ഭാര്യ സാജിദ, മകന് സഹദ് എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ദിര നഗറില്‍ തയ്യല്‍ക്കട നടത്തുകയായിരുന്നു മിഥിലാജും...
ജോസ് വിഭാഗത്തെ പുറത്താക്കിയിട്ടില്ലെന്നും മുന്നണിവിട്ടാല്‍ എംപി സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവക്കേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.
അനധികൃതമായി രൂപമാറ്റം വരുത്തിയതിന്റെ പേരില്‍ താല്‍ക്കാലികമായാണ് നടപടി. മോട്ടോര്‍ വാഹന നിയമ പ്രകാരം മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടേതാണ് നടപടി