കൊട്ടിയം: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഹാരിസ് അറസ്റ്റില്‍. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വനിത കമ്മീഷന് കേസെടുത്തു. വിവാഹ നിശ്ചയത്തിന് ശേഷം...
ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത് സിപിഎമ്മാണെന്നു വിവരാവകാശരേഖ. ഏറ്റവും കുറവ് കോണ്‍ഗ്രസും
മുംബൈ: സുശാന്ത് സിങ്ങിന്റെ സഹോദരി പ്രിയങ്കാ സിങ്ങിനെതിരെ മുംബൈ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. റിയ ചക്രവര്‍ത്തി നല്കിയ പരാതിയിലാണ് കേസെടുത്തത്. സുശാന്തിന് ഡോക്ടറുടെ നിര്‍ദേശമില്ലാതെ മാനസികാരോഗ്യപ്രശ്നത്തിന് മരുന്ന് നല്‍കിയെന്നാണ് പരാതി. നടപടി സിബിഐ അന്വേഷണത്തിനിടെയാണ്....
തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജനോട് ചോദ്യം ചോദിച്ചതിന് ടൈറ്റാനിയം ജീവനക്കാരന് കാരണം കാണിക്കല്‍ നോട്ടീസ്. ടൈറ്റാനിയത്തില്‍ നടന്ന പരിപാടിക്കിടെയാണ് ജീവനക്കാരന് ചോദ്യം ചോദിച്ചത്. സിവില്‍ സെക്ഷനിലെ ഓവര്സിയറിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മറുപടി...
പത്തനംതിട്ട: കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴ സ്വദേശിനി ജാനകി (92) ആണ് കൊല്ലപ്പെട്ടത്. സഹായിയായ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. വീട്ടില്‍ ഈസമയത്ത് മറ്റ് കുടുംബാംഗങ്ങള്‍ ആരും ഉണ്ടായിരുന്നില്ല.കഴിഞ്ഞ ഏതാനും...
കേരളതീരത്ത് 4.6 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കു സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ ജാഗ്രത പുലര്‍ത്തണം
മാധ്യമ പ്രവര്‍ത്തകനായ കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാര്‍ച്ചില്‍ തിരിച്ചെടുത്ത് ആരോഗ്യ വകുപ്പു ജോയിന്റ് സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ചിരുന്നു
റോഡില്‍ സൈഡ് നല്‍കുന്നില്ലെന്ന് പറഞ്ഞ് ലോറി ഡ്രൈവറോട് കയര്‍ത്ത ഇയാള്‍ പിന്നീട് പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരെയടക്കം പരസ്യമായി ഭീഷണിപ്പെടുത്തി
സുദേഷ് കുമാറിനെ വിജിലന്‍സ് എഡിജിപിയായി നിയമിച്ചു
വിമര്‍ശിക്കുകയും അഭിനന്ദിക്കുയും ചെയ്യുമ്പോഴെല്ലാം ജേഷ്ട സഹോദരന്റെ എന്നപോലെ സ്നേഹത്തോടെ മാത്രം പെരുമാറുകയും ചെയ്തു അദ്ദേഹം