കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന നടന് ദിലീപിന് അനുകൂലമായി പ്രസ്താവന ഇറക്കിയ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിനെതിരെ അന്വേഷണ സംഘം കോടതിയില്‍. കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമമാണ് ഈ പ്രസ്താവനയെന്നും...
കോഴിക്കോട്: അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോര്‍ഡ് അംഗവുമായ അജയ് തറയില്‍. ക്ഷേത്ര ആരാധനയിലും വിഗ്രഹാരാധാനയിലും വിശ്വസിക്കുന്ന ആര്‍ക്കും ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്ന് ഉത്തരവ് ഇറക്കണമെന്നും അജയ് തറയില്‍. ഫെയ്സ്ബുക്ക്...
ന്യുഡല്‍ഹി: ഖൊരക്പുര് രാഖവദാസ് ആശുപ്ത്രിയിലെ കൂട്ടശിശുമരണത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ നാസിക്ക് സര്‍ക്കാര്‍ ആശുപത്രിയിലും കുട്ടികളുടെ കൂട്ട മരണം. നാസിക്കിലെ ജില്ലാ സിവില്‍ ആശുപത്രിയില്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ മാത്രം മരിച്ചത് 55 കുഞ്ഞുങ്ങള്‍. നാസിക് ജില്ലാ...
കൊല്‍ക്കത്ത: ലോക മത പാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന് നടത്തിയ പ്രസംഗത്തിന്റെ 125ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പ്രഭാഷണം ബംഗാളിലെ സര്‍വകലാശാലകളില്‍ പ്രക്ഷേപണം ചെയ്യില്ലെന്ന് മമത സര്‍ക്കാര്‍. പ്രഭാഷണം ലൈവായി പ്രക്ഷേപണം ചെയ്യുന്നത് സംബന്ധിച്ച് യു.ജി.സി...
തിരുവനന്തപുരം: കോട്ടയം വൈക്കം സ്വദേശിനി അഖില എന്ന ഹാദിയയെ മാതാപിതാക്കള്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഒക്ടോബര്‍ മൂന്നിന് തിരുവനന്തപുരത്ത് പരിഗണിക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി...
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നതിലെ പ്രതിഷേങ്ങളെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് പ്രതിഷേധക്കാര്‍ക്കെതിരെ രംഗത്തെത്തിയത്. കര്‍ണാടകയിലും കേരളത്തിലും ആര്.എസ്.എസുകാര്‍ കൊല്ലപ്പെടുമ്പോള്‍...
1942 ഫെബ്രുവരി മൂന്നിന് മഹാത്മാഗാന്ധി തന്റെ പത്രമായ ഹരിജനില്‍ ഇങ്ങനെ എഴുതി: അഭിപ്രായ സ്വാതന്ത്ര്യം ഒരാളില്‍നിന്ന് കവരുകയെന്നാല്‍ അയാളൊരു തനി യന്ത്രമാവുകയും സമൂഹത്തിന്റെ നാശത്തിനത് കാരണമാകുകയും ചെയ്യും. വ്യക്തിസ്വാതന്ത്ര്യം മാത്രമേ സമൂഹത്തെ പുരോഗമിപ്പിക്കുകയുള്ളൂ. മറ്റൊരിക്കല്‍ മഹാത്മാവ്...
കുന്ദമംഗലം :ബലി പെരുന്നാള്‍ ദിവസം പെരിങ്ങളത്ത് കൂടെ താമസിച്ച യുവതിയെ വെട്ടി കൊലപ്പെടുത്തിയ പ്രതിനാസര് പോലീസിന്റെ പിടിയിലായി . മഞ്ചേരി തിരുവാലി സ്വദേശി മയ്യാരി നാസറിനെയാണ് ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ ബിജുവും സംഘവും അറസ്റ്റ്...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ തകിടം മറിച്ചത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നടപടിയാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. സമ്പദ് വ്യവസ്ഥ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ നോട്ടു നിരോധനം പോലുള്ള നടപടികള്‍...
മഞ്ചേരി: സംസ്ഥാനത്ത് സി.എച്ച് സെന്റര്‍ പ്രവര്‍ത്തനം പാവങ്ങള്‍ക്കുള്ള സമര്‍പ്പണമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മഞ്ചേരി സി.എച്ച് സെന്ററിന് നിര്‍മിച്ച അഞ്ചുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. ജീവകാരുണ്യ പ്രവര്‍ത്തനം കടമയും...