തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടനയിലൂടെ കേന്ദ്ര നേതൃത്വത്തില്‍ നിന്നേറ്റ തിരിച്ചടി മറക്കാന്‍ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് സ്വീകരണമൊരുക്കി ബിജെപിയുടെ സംസ്ഥാന ഘടകം. സംസ്ഥാന പ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പോലും ആഘോഷിക്കാതിരുന്ന പാര്‍ട്ടി മന്ത്രിയുടെ സ്വീകരണത്തിന്...
രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി സ്കൂള്‍ ബാത്തറൂമില്‍ കൊല്ലപ്പെട്ട നിലിയില്‍. പ്രദ്യൂമന് ഠാക്കൂറിനെ പിതാവ് രാവിലെ സ്കൂളില്‍ വിട്ടു പോയതായിരുന്നു. എന്നാല്‍ അല്പസമയത്തിനകം തന്നെ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ന്യൂ ഡല്‍ഹിയിലെ ഗുര്ജാഓനിലുള്ള റയാന് ഇന്റര്‍നാഷണല്‍...
കോഴിക്കോട്: രാജ്യത്ത് അഭിപ്രായം പറയുന്നവരെ ഇല്ലാതാക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും വായ മൂടിക്കെട്ടുകയാണെന്നും മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അത്തരക്കാര്‍ക്ക് ഭരണകൂടത്തിന്റെ തലോടല്‍ ലഭിക്കുന്നതാണ് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ദുബൈ കെ.എം.സി.സി കോഴിക്കോട്ട്...
കോഴിക്കോട്: ഹിന്ദുവും ഹിന്ദുത്വവും രണ്ടാണെന്ന് പ്രമുഖ ചരിത്രകാരന് എം.ജി.എസ് നാരായണന്. ഹിന്ദുത്വം നിഗൂഢമായതും സമീപകാലത്ത് കേട്ടിട്ടുള്ളതുമായ രാഷ്ട്രീയ താല്പര്യത്തോടെയുള്ള ഒന്നാണ്. ദുബൈ കെ.എം.സി.സി കോഴിക്കോട്ട് സംഘടിപ്പിച്ച പുതിയ ഇന്ത്യയുടെ പഴയ വര്‍ത്തമാനം സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ലുവ: കൊച്ചിയില്‍ നടിക്കു നേരെയുണ്ടായ ആക്രമണത്തില്‍ നടനും സംവിധായകനുമായ നാദിര്‍ഷായുടെ പങ്ക് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി. നാദിര്‍ഷാക്കു കേസില്‍ പങ്കുണ്ടോയെന്ന് വി.ഐ.പി പറയട്ടെയെന്ന് സുനി പറഞ്ഞു. വി.ഐ.പി പറഞ്ഞില്ലെങ്കില്‍...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന. അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യത്തിനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അറസ്റ്റു തടയണമെന്ന് നാദിര്‍ഷ ആവശ്യപ്പെട്ടത്....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ നടപടി കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമൊരുക്കിയതായി മുന്‍ ആര്‍ബിഐ ഗവര്‍ണറും സാമ്പത്തികവിദഗ്ധനുമായ രഘുറാം രാജന്. നിരോധിക്കപ്പെട്ട 500,1000 രൂപാ നോട്ടുകളില്‍ 99 ശതമാനം തിരികെയെത്തിയതായി റിസര്‍വ്വ്...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാമ്പ് ഉടന്‍ തുടങ്ങുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീം ഉടമകളിലൊരാളായ പ്രസാദ് പൊട്ട്ലൂരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയായിരിക്കും ആദ്യഘട്ട...
ദുബൈ: ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് ആധിപത്യം തുടരുന്നു. ശ്രീലങ്കയെ 3-0ന് വൈറ്റ് വാഷ് ചെയ്ത ഇന്ത്യ 125 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 110 പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാമതും 105...
ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ വിനോദസഞ്ചാരികള്‍ സ്വന്തം രാജ്യത്ത് നിന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്നാണ് കണ്ണന്താനത്തിന്റെ പുതിയ നിലപാട്. കേരളത്തെയും ഗോവയെയും ബീഫ്...