ലോക ഫുട്ബോളിലെ ഭാവി താരങ്ങളുടെ കളരിയാണ് ഫിഫയുടെ അണ്ടര്‍-17 ലോകകപ്പ്. മുന്‍നിര ക്ലബ്ബുകളെല്ലാം ഭാവി താരങ്ങളുടെ തെരഞ്ഞെടുപ്പിനുള്ള സുവര്‍ണാവസരമായും കൗമാര ലോകകപ്പിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിഹാസ താരം ലൂയിസ് ഫിഗോ മുതല്‍ (1989 ലോകകപ്പ്) ബ്രസീല്‍ താരം...
ന്യൂയോര്‍ക്: യു.എസ് ഓപണ്‍ വനിതാ സിംഗിള്‍സില്‍ അപ്രതീക്ഷിത ഫൈനല്‍. കലാശക്കളിയില്‍ 15-ാം സീഡ് മാഡിസണ്‍ കെയ്സ് സീഡില്ലാത്ത സ്ലോവേന്‍ സ്റ്റീഫന്‍സിനെ നേരിടും. 2002ല്‍ വീനസ് വില്യംസ്-സെറീന വില്യംസ് ഫൈനലിനു ശേഷം ഇതാദ്യായാണ് വനിത വിഭാഗത്തില്‍ അമേരിക്കന്‍...
കോഴിക്കോട്: പുതുതായി ചുമതലയേറ്റ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ട്രോളി സോഷ്യല്‍ മീഡിയ. ബീഫ് വിഷയത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ മലക്കം മറിഞ്ഞ മന്ത്രിയോട് ‘താന്‍ ഏതെങ്കിലും ഒന്നില്‍ ഉറച്ച് നിക്കടോ’ എന്നാണ് സോഷ്യല്‍ മീഡിയ...
ഓണനാളില്‍ ബീഫും പോറോട്ടയും കഴിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നടത്തുന്ന സംഘപരിവാറിന് മറുപടിയുമായി ദേശീയ അവാര്‍ഡ് ജേതാവ് നടി സുരഭി. ഓണത്തിനായാലും ഓണപരിപാടിക്കായാലും താന്‍ കഴിക്കുന്നത് തന്റെ ഇഷ്ടഭക്ഷണമാണെന്നും അതില്‍ ചാനലിന് ഒരു പങ്കുമില്ലെന്നും വ്യക്തമാക്കിയാണ്...
ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തിയില്ലെങ്കില്‍ രാജ്യം വിഭജിക്കുമെന്ന് ആര്.എസ്.എസ് സൈദ്ധാന്തികനുമായ കെ.എന്‍ ഗോവിന്ദാചാര്യ. ഇന്ത്യയിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അദ്ദേഹം നടത്തിയ ഹര്‍ജിയിലാണ് ഇത്തരമൊരു പരാമര്‍ശം. ഇന്ത്യയില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നത്...
കൊല്‍ക്കത്ത: ലോക മത പാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന് നടത്തിയ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പ്രഭാഷണം ബംഗാളിലെ സര്‍വകലാശാലകളില്‍ പ്രക്ഷേപണം ചെയ്യില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രഭാഷണം ലൈവായി പ്രക്ഷേപണം ചെയ്യുന്നത് സംബന്ധിച്ച് യു.ജി.സി...
2015 മാര്‍ച്ച് മാസം മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. വലിയ വിമാനങ്ങള്‍ ഇറക്കാന്‍ റണ്‍വേ അനുചിതമല്ലെന്ന കാരണത്താല്‍ അറ്റക്കുറ്റപ്പണികള്ക്കായിരുന്നു റണ്‍വേ അടച്ചിട്ടത്. കരിപ്പൂരില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ മുഖ്യമായും ദുരിതത്തിലയാത് മലബാറിലെ പ്രവാസികളായിരുന്നു....
മോദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ അപ്രതീക്ഷിതമായി ടിക്കറ്റ് ലഭിച്ച അല്‍ഫോന്‍സ് കണ്ണന്താനത്തെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. കണ്ണന്താനത്തിന്റെ പല സംസാരങ്ങളെയും ഇതിനകം സോഷ്യല്‍ മീഡിയ ട്രോളി കഴിഞ്ഞിരുന്നു. എന്നാല്‍ ഏറ്റവും അവസാനമായി ക്രിസ്ത്യന്‍ സമൂഹത്തെ പ്രകോപിപ്പിക്കുന്നതാണ് കണ്ണന്താനത്തിന്റെ പരാമര്‍ശം....
ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് പത്മകുമാര്‍ നടത്തിയ പരാമര്‍ശനങ്ങള്‍ക്കെതിരെ ചുട്ട മറുപടിയുമായി മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ ഫെയ്സ്ബുക്ക് പോസ്റ്റ. പരിഷ്കൃത സമൂഹത്തിന് ചേരാത്തതാണ് ഷാഹിന നഫീസയെ പോലുള്ളരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ എന്നയാരുന്നു പത്മകുമാര്‍ മനോരമ ന്യൂസിന്റെ...
കേരള ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. യു എന്‍ ഏജന്‍സിയായ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി...