ദക്ഷിണാഫ്രിക്കക്ക് സമ്മര്‍ദ്ദം തെല്ലുമില്ല. പേളില്‍ നടന്ന ആദ്യ രണ്ട് മല്‍സരങ്ങളിലും അനായാസമായാണ് അവര്‍ ജയിച്ചത്.
ഇന്നലെത്തെക്കൊള് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്.
തീ നിയന്ത്രണ വിധേയമായെങ്കിലും വന്‍തോതില്‍ പുക വരുന്നുണ്ട്.
ഇക്കാര്യം നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നതായാണ് സൂചന.
അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഈ മാസം 31ന് അവസാനിക്കും.
ഇദ്ദേഹം എന്തുകൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
ബി.ജെ.പി 2014 മുതല്‍ മുന്നോട്ട് വച്ച ആശയങ്ങള്‍ വന്‍ ദുരന്തമായി മാറിയെന്നും അവരുടെ ഭരണത്തില്‍ 16 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
സുഹൃത്ത് ഷംസീര്‍ ഖാന് പത്താനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
സ്റ്റീലിനും, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും വില വര്‍ധിച്ചതാണ് തുകയില്‍ വര്‍ധനവുണ്ടാകാന്‍ കാരണമെന്ന് കേന്ദ്രപൊതുമരാമത്ത് വകുപ്പ് അറിയിച്ചു.