എല്ലാവരും ജാഗരൂകരാകൂ. ശരീരം മരിക്കും. എന്നാല്‍ ആത്മാവ് മരിക്കില്ല. ആത്മാവ് അനശ്വരമാണ്' മനിഷ സമൂഹമാധ്യമത്തില്‍ കുറിച്ചു
കോവിഷീല്‍ഡിന്റെയോ കോവാക്സിന്റെയോ രണ്ടുഡോസും സ്വീകരിച്ചവരില്‍ ആകെ 5709 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 67,468 പേര്‍ക്കാണ്
മുംബൈയില്‍ മാത്രം 7,684പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഒമാന്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്
കര്‍ണാടകയിലെ ചിക്ക്മംഗളൂരുവില്‍ ബിയറുമായെത്തിയ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് കുപ്പികള്‍ കൈക്കലാക്കാന്‍ ജനം തെരുവിലിറങ്ങി
ഇത് ജനങ്ങളോടുള്ള സര്‍ക്കാറിന്റെ നീതികേടാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു
ബുധനാഴ്ച ഉച്ചയോടെ ആശുപത്രിക്ക് പുറത്തെ ഓക്സിജന്‍ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കില്‍ ചേര്‍ച്ചയുണ്ടായത്
രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ടെന്നും മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും നടി കങ്കണ റണൗട്ട്
24 മണിക്കൂറിനിടെ 2,95,041 പേര്‍ക്ക് രോഗബാധയുണ്ടായി