ഡിസപ്പിയറിങ് എന്ന ഒപ്ഷന്‍ ഇനാബിള്‍ ചെയ്യുന്നതോടെ ഏഴു ദിവസങ്ങള്‍ക്കു ശേഷം മെസേജുകള്‍ അപ്രത്യക്ഷമാകും
രണ്ടുവര്‍ഷത്തേക്കാണ് ഇഡി ഡയറക്ടറുടെ കാലാവധി. ഇതു പ്രകാരം സഞ്ജയ് കുമാറിന്റെ കാലാവധി അടുത്തയാഴ്ച തീരാനിരിക്കെയാണ് പുതിയ തീരുമാനം
രാജസ്ഥാന് സ്വദേശിയായ ശുഭം യാദവാണ് ഈ നേട്ടത്തിനുടമ
രണ്ടിടത്ത് മാത്രമാണ് ജെഡിയുവിന് ജയിക്കാനായത്. ദര്‍ബാംഗ മണ്ഡലത്തിലെ സിറ്റിങ് സീറ്റാണ് ജെഡിയുവിന് നഷ്ടമായത്
രണ്ടിലും നിറയെ നോട്ടുകെട്ടുകള്‍. ഉടന്‍ തന്നെ ഇദ്ദേഹം പൊലീസില്‍ വിവരമറിയിച്ചു
തീവ്രവലതു പക്ഷത്തിന്റെ ഉയര്‍ച്ചയാണ് എഐഎംഐഎമ്മിന്റെ ഇന്ധനം
"ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെ കുറിച്ച് ഒരു വിദേശരാഷ്ട്രീയക്കാരന്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുത്."
സൈബര്‍ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ രേഖകളില്‍ കാണിക്കാതെ നടത്തിയ ഇടപാടിന്റെ തെളിവുകള്‍ കമ്പ്യൂട്ടറില്‍ കണ്ടെത്തി. ഇത് നൂറു കോടിക്കു മുകളില്‍ വരും.
ഡ്രൈവര്‍ ഒഴികെ എല്ലാ യാത്രക്കാരും മുംബൈയിലെ സ്ഥിരതാമസക്കാരാണ്. കരാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി.
ഇത്തവണ 19 മുസ് ലിംകളാണ് സഭയിലെത്തിയത്. കഴിഞ്ഞ തവണ ഇത് 24 പേരായിരുന്നു.