ഇരുമുടി കെട്ടുമേന്തി മല ചവിട്ടിയാണ് ഗവര്‍ണര്‍ ശബരീശനെ കാണാന്‍ സന്നിധാനത്തെത്തിയത്
സബ് റജിസ്ട്രാര്‍ ഓഫീസിന് സമീപത്തു നിന്നാണ് പത്ത് കാര്‍ഡുകള്‍ ലഭിച്ചത്
ബീച്ച്, ഡാം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശനം അഞ്ചുമണി വരെ മാത്രമാക്കി
രാജ്യത്തെ കൊവിഡ് സാഹചര്യം മാറുന്നത് വരെ റെംഡെസിവര്‍ ഇഞ്ചക്ഷന് കയറ്റുമതി ചെയ്യുന്നത് നിരോധിച്ചു
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. പകരം സംവിധാനം ഒരുക്കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ഔദ്യോഗിക അറിയിപ്പുകള് ലഭിക്കാത്തതിനാല്‍ വിദൂര ദിക്കുകളില്‍ നിന്നെത്തിയ യാത്രക്കാര്‍ വരെ പ്രതിസന്ധിയിലായി
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ഇന്നു മുതല്‍ നാല് ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെടയിടങ്ങളില്‍ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി
ഇതു സംബന്ധിച്ചുള്ള രേഖകള്‍ പുറത്തു വന്നു. 2016 ഓഗസ്റ്റ് ഒമ്പതിനാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത്
യാക്കോബായ സഭയിലെ മെത്രോപൊലീത്തമാരുടെ ചിത്രത്തോടൊപ്പം ജെയ്കിന്റെ ചിത്രവും ചേര്‍ത്തുള്ള പോസ്റ്ററുകള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു