നടന് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് തവണ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴും നെഗറ്ററിവാണെന്ന് നടന് ട്വിറ്ററില്‍ അറിയിച്ചു
തങ്ങളുടെ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയ ചിരാഗ് പാസ്വാന്റെ എല്‍ജെപിക്കെതിരെ നടപടിയെടുക്കേണ്ടത് ബിജെപിയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു
അക്രമികള്‍ എല്ലാവരും തന്നെ ജയ് ശ്രീറാം മുഴക്കിയതായും, 'ഈ രാജ്യത്ത് നിന്നും നിങ്ങള്‍ ഇറങ്ങിപോകൂ, ഇത് നിങ്ങളുടെ രാജ്യമല്ല'; എന്ന് ആക്രോശിച്ചതായും മസ്ഹര്‍ പറഞ്ഞു.
കോടതിയെ അപഹസിച്ചുകൊണ്ടുള്ള കംറയുടെ ട്വീറ്റ് ക്രിമിനല്‍ കുറ്റമാണെന്ന് അറ്റോണി ജനറല്‍ അറിയിച്ചു.
വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് കോടതി നോട്ടീസ് അയച്ചു.
പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയതില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും തേജസ്വി ആരോപിച്ചു. പോസ്റ്റല്‍ ബാലറ്റുകള്‍ വീണ്ടും എണ്ണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2018 ജൂണില്‍ അറസ്റ്റിലായതു മുതല്‍ ജയിലിലാണ് റാവു.
മോഹന്‍ലാല്‍ നായകനായ മലയാള ചിത്രം ബിഗ് ബ്രദറില്‍ അഭിനയിച്ചിട്ടുണ്ട്.
110 സീറ്റുകളാണ് നിലവില്‍ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിനുള്ളത്. സര്‍ക്കാരുണ്ടാക്കാന്‍ 12 സീറ്റുകള്‍ കൂടിയാണ് ഇവര്‍ക്ക് ആവശ്യമായി വരിക.
ബിഹാറില്‍ ഉവൈസിയുടെ ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് അഞ്ച് സീറ്റുകളാണ് നേടിയത്.