ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്
ഗുജറാത്തില്‍ അടുത്തവര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 33,376 കോവിഡ് സ്ഥിരീകരിച്ചു. 308 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
സെയ്ഫിയുടെ കുടുംബം ആരോപിക്കുന്നതുപോലെ ദുരൂഹതയുടെ ഇരുട്ട് സംഭവത്തെ പൊതിഞ്ഞുനില്‍ക്കുന്നുണ്ട്.
സെപ്തംബര്‍ 22 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസരം
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടന് രവി തേജ ഇഡിക്ക് മുന്നില്‍ ഹാജരായി
രാജ്യത്ത് 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 14 ശതമാനമാണ് വര്‍ധന
നടന് രജത് ബേഡിയുടെ കാര്‍ തട്ടിയ യുവാവ് മരിച്ചു. മുംബൈ സ്വദേശിയായ രാജേഷ് ദൂതാണ് മരിച്ചത്
മുൻ ക്യാപ്റ്റൻ എംഎസ് ധോണി ഉപദേഷ്ടാവാവും.
സംസ്ഥാന ദേശീയ ദുരന്തനിവാരണ സേനകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു