നിലവില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന് നല്‍കുന്നത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 446 പേര് കൊവിഡ് രോഗം മൂലം രാജ്യത്ത് മരണപ്പെട്ടു
മാസ്ക് ധരിച്ച് ചുവപ്പും കറുപ്പും നിറമുള്ള സൈകിള്‍ ചവിട്ടിയാണ് അദ്ദേഹം രാവിലെ ബൂതിലേക്ക് നീങ്ങിയത്
തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
നാളെ നടക്കുന്ന ഉന്നതതലയോഗത്തില്‍ രോഗവ്യാപനം രൂക്ഷമായ 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാര്‍ പങ്കെടുക്കും
ഏപ്രില്‍ ഒന്നിനു പുതിയ നിരക്കു പ്രാബല്യത്തില്‍ വന്നു
തിങ്കളാഴ്ചയും ബുധനാഴ്ചയും സേവനം തടസ്സപ്പെടാനാണ് സാധ്യതയുണ്ട്
പശ്ചിമ ബംഗാളിലെ ജാല്‍പായ്ഗുരി ജില്ലയിലാണ് സംഭവം
രോഗവ്യാപനത്തിന് തടയിടാന്‍ തീവ്രയത്നം ആവശ്യമായുണ്ട്. കണ്ടെയന്‍മെന്റ് മേഖല, ലോക്ഡൗണ്‍ പോലുള്ള നടപടികളിലേക്ക് നീങ്ങേണ്ടിവരും
ഇന്ത്യയില്‍ കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടശേഷം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്